0%

Chapter Title : NINE -9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 10688

ഞാൻ സ്പെല്ലിംഗ് മിസ്റ്റേക്ക് മണത്തതാ . നാത്തൂനേ നേരത്തെ സോപ്പിടാൻ വന്നേക്കുന്നു ."'

"'ചേച്ചിക്ക് ശ്യാമേട്ടനെ ഇഷ്ടമാണോ ... കല്യാണം കഴിക്കാൻ ?'''

"" ഹമ് ..ശ്യാമിനെന്താടാ കുറവ് ? അച്ഛനാനുമമ്മേം ലണ്ടനിൽ പെങ്ങടെ കല്യാണം കഴിഞ്ഞു . ശ്യാം എല്ലാത്തിനും ഫസ്റ്റാ . ലണ്ടനിൽ ഹയർസ്റ്റഡീസ്‌ കഴിഞ്ഞാൽ ജോലീം കിട്ടും .. അന്നേരത്തേക്കും എന്റെ കല്യാണം കഴിയും ..ഏതേലുമൊരു കോന്തനുമായി ."''

''അതായിരിക്കും കിട്ടിയ അവസരം മുതലാക്കീത് ഇന്ന് "'

"'പോടാ ഒന്ന് ... ഇച്ചിരി ബിയർ താ ..നമ്മക്ക് ഫിഫ്റ്റി ഫിഫ്റ്റി അടിക്കാം "''

''എടീ ചേച്ചീയിൽ ആൽക്കഹോൾ കണ്ടന്റ് കൂടുതലുള്ളതാ ..ഇപ്പളെ നിന്റെ കണ്ണൊക്കെ ചുവന്ന് . വീട്ടിലേക്ക് പോകേണ്ടതാ ..ഓർമ വേണം "'

'''ബൈക്കോടിക്കണ്ടതാ നിനക്ക് ... നീയും കുറച്ചു കുടിച്ചാൽ മതി ...അല്ലേലും നമ്മളിൽ കഴിച്ചുടനെ പോകുന്നില്ലല്ലോ . കോളേജ് ടൈം ആകുമ്പോ പോയാൽ മതി ... ഇപ്പൊ ഒന്നര ആകുന്നതല്ലേ ഉള്ളൂ "''

മിഥുൻ അടുത്ത ബോട്ടിൽ പൊട്ടിച്ചിട്ട് ഒരിറക്ക് കുടിച്ചിട്ട് അവൾക്ക് കൊടുത്തു .

"'ശെരിക്കും പറഞ്ഞാൽ നമ്മളൊക്കെ എന്ത് ജീവിതമാ അല്ലെ .. ബാക്കിയുള്ളോരെല്ലാം അടിച്ചു പൊളിക്കുന്നു . അച്ഛൻ വീടും അമ്മവീടും വെക്കേഷൻ ടൂറും ഒക്കെയായി . എനിക്കുറപ്പുണ്ട് അമ്മയിനി എന്നെ പഠിക്കാൻ വിടില്ല . കെട്ടിച്ചു വിടത്തെ ഉള്ളൂ ..."'

"'നിനക്ക് ശ്യാമേട്ടനെ അത്ര ഇഷ്ടമാണേൽ ഒളിച്ചോടി പൊക്കോളത്തില്ലെ ചേച്ചീ ... നിനക്ക് അങ്ങനെയേലും ആശ്വാസമുണ്ട് . ഞാനിവിടെ കിടന്നു നരകിക്കും . റോസിനേം കിട്ടത്തില്ല .. ഒരു ജോലിക്കും വിടാൻ പോകുന്നില്ല ..നോക്കിക്കോ . ഒള്ള പറമ്പും കൃഷീം നോക്കി ജീവിക്കേണ്ടി വരും "''

"'ഇവര് വല്ല ഹിമാലയത്തിലോ ആയിരുന്നടോ? ദുബായ് ഒക്കെ ..എനിക്കങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല . എന്തേലും ഒരു പുരോഗതി വേണ്ടേ . ഇത് പതിനാലാം നൂറ്റാണ്ടിലെ പോലെ . "'

മിഥുൻ മീനാക്ഷിയുടെ കയ്യിൽ നിന്നും ബോട്ടിൽ വാങ്ങി തിരികെ കൊടുത്തു .

"'നീ ബിരിയാണി എടുക്ക് ... അല്ലേൽ കഴിച്ചു കഴിഞ്ഞു തൊണ്ടേൽ നിന്നിറങ്ങത്തില്ല "'

"'

💬 Comments

View all comments