0%

Chapter Title : NINE -9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 10685

... ഇന്നത്തെ പോലെ ..."'' മിഥുൻ മീനാക്ഷിയെ നോക്കി

"'ഇന്നത്തെ പോലെ എന്ത് ... ഓഹ് ..പോടാ ഒന്ന് .. ഇന്നാദ്യമാ "''

മിഥുൻ അവളെ വിശ്വാസം വരാതെ നോക്കി .

"'സത്യാടാ ...ഇന്ന് ഞാൻ പുതിയ ഓഡിറ്റോറിയത്തിലേക്ക് തന്നെയാ പോയേ . അന്നേരം ശ്യാം എന്നെ വന്നു വിളിച്ചു . ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു ... പഴേ ഓഡിറ്റോറിയത്തിലേക്ക് നീങ്ങിയപ്പോഴേ എനിക്ക് മനസ്സിലായിരുന്നു ... പക്ഷെ ... അവൻ എന്നോട് കണ്ണടക്കാൻ പറഞ്ഞു ..എന്നിട്ടെന്നെ ഉമ്മ വെച്ചിട്ട് ... ലവ് യൂന്ന പറഞ്ഞു . അവൻ ലണ്ടന് പോകും .. പോയിട്ട് വരുന്നത് വരേ കാത്തിരിക്കണോന്ന് ..ഞാൻ ..അവനൊന്നു നേരത്തെ പറഞ്ഞിരുന്നേൽ ... ഈ പ്രണയമൊക്ക നമുക്ക് പറഞ്ഞിട്ടുള്ളതല്ല .. ആ വികാരം ശെരിക്കൊന്ന് അനുഭവിക്കുന്നെന് മുന്നേ തന്നെ ... ഇനിയെത്ര നാളൂടെ ഉണ്ട് ക്‌ളാസ് . അതുവരെ മാത്രം .."' മീനാക്ഷിയുടെ വാക്കുകളിൽ നിരാശ

"'' ഹമ് .. പ്രണയം പറഞ്ഞയുടനെ എന്ന് വെച്ചാൽ ഞാൻ കണ്ടത് പോലെ ചെയ്യുവല്ലേ .. ഞാൻ വിശ്വസിക്കില്ല "'

""സത്യടാ കുട്ടാ .. നിന്നോടെന്തിനാ നുണ പറയുന്നേ ..ശെരിക്കും ഞാൻ കരഞ്ഞു പോയി ... അവനത് പറഞ്ഞപ്പോ ... അന്നേരം എന്നെ ആശ്വസിപ്പിക്കാനായിട്ട് മൊത്തം ഉമ്മ വെച്ചു ..പിന്നെ ..പിന്നെ ""' മീനാക്ഷിയുടെ കവിളിൽ ശോണിമ പടർന്നു .

"' പിന്നെ ..."'' മിഥുൻ ബിയർ മോതിക്കൊണ്ടവളെ നോക്കി .

"' പിന്നെ ... നീയും റോസും കൂടെ ചെയ്‌തത് പോലെ?'''

"'അത്രേം ചെയ്തോ ?''' മിഥുന്റെ കണ്ണ് മിഴിഞ്ഞു .. പെട്ടന്നവൻ ചമ്മലോടെ ചിരിച്ചു

"'ആഹാ .. കള്ളത്തെമ്മാടി ..അപ്പൊ നീ ഇന്ന് .. ഹമ് .."'' മീനാക്ഷി അവന്റെ കയ്യിൽ നിന്നും പരിപ്പുവട ഒടിച്ചെടുത്തു കടിച്ചു .

"' ഞാൻ ..ഞങ്ങളൊന്നും ചെയ്തില്ല ..."'

''ഉവ്വ .. അവളെയെനിക്ക് നന്നായിയറിയാം "'

''റോസ് പാവമാ ചേച്ചീ ... ഈ ചാട്ടവും ബഹളവും ഒക്കെയുണ്ടന്നെ ഉള്ളൂ "'

"'അതെനിക്ക് അറിയാടാ .. എന്നെ തേടിവന്നു പരിചയപ്പെട്ടപ്പോളെ

💬 Comments

View all comments