0%

Chapter Title : NINE -9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 22K

ആ വികാരം ശെരിക്കൊന്ന് അനുഭവിക്കുന്നെന് മുന്നേ തന്നെ ... ഇനിയെത്ര നാളൂടെ ഉണ്ട് ക്‌ളാസ് . അതുവരെ മാത്രം .."' മീനാക്ഷിയുടെ വാക്കുകളിൽ നിരാശ

"'' ഹമ് .. പ്രണയം പറഞ്ഞയുടനെ എന്ന് വെച്ചാൽ ഞാൻ കണ്ടത് പോലെ ചെയ്യുവല്ലേ .. ഞാൻ വിശ്വസിക്കില്ല "'

""സത്യടാ കുട്ടാ .. നിന്നോടെന്തിനാ നുണ പറയുന്നേ ..ശെരിക്കും ഞാൻ കരഞ്ഞു പോയി ... അവനത് പറഞ്ഞപ്പോ ... അന്നേരം എന്നെ ആശ്വസിപ്പിക്കാനായിട്ട് മൊത്തം ഉമ്മ വെച്ചു ..പിന്നെ ..പിന്നെ ""' മീനാക്ഷിയുടെ കവിളിൽ ശോണിമ പടർന്നു .

"' പിന്നെ ..."'' മിഥുൻ ബിയർ മോതിക്കൊണ്ടവളെ നോക്കി .

"' പിന്നെ ... നീയും റോസും കൂടെ ചെയ്‌തത് പോലെ?'''

"'അത്രേം ചെയ്തോ ?''' മിഥുന്റെ കണ്ണ് മിഴിഞ്ഞു .. പെട്ടന്നവൻ ചമ്മലോടെ ചിരിച്ചു

"'ആഹാ .. കള്ളത്തെമ്മാടി ..അപ്പൊ നീ ഇന്ന് .. ഹമ് .."'' മീനാക്ഷി അവന്റെ കയ്യിൽ നിന്നും പരിപ്പുവട ഒടിച്ചെടുത്തു കടിച്ചു .

"' ഞാൻ ..ഞങ്ങളൊന്നും ചെയ്തില്ല ..."'

''ഉവ്വ .. അവളെയെനിക്ക് നന്നായിയറിയാം "'

''റോസ് പാവമാ ചേച്ചീ ... ഈ ചാട്ടവും ബഹളവും ഒക്കെയുണ്ടന്നെ ഉള്ളൂ "'

"'അതെനിക്ക് അറിയാടാ .. എന്നെ തേടിവന്നു പരിചയപ്പെട്ടപ്പോളെ ഞാൻ സ്പെല്ലിംഗ് മിസ്റ്റേക്ക് മണത്തതാ . നാത്തൂനേ നേരത്തെ സോപ്പിടാൻ വന്നേക്കുന്നു ."'

"'ചേച്ചിക്ക് ശ്യാമേട്ടനെ ഇഷ്ടമാണോ ... കല്യാണം കഴിക്കാൻ ?'''

"" ഹമ് ..ശ്യാമിനെന്താടാ കുറവ് ? അച്ഛനാനുമമ്മേം ലണ്ടനിൽ പെങ്ങടെ കല്യാണം കഴിഞ്ഞു . ശ്യാം എല്ലാത്തിനും

💬 Comments

View all comments