0%

Chapter Title : NINE -9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 10778

സ്വന്തം പിള്ളേരെ പോലെയായിരുന്നു . ഇവിടെ വന്നപ്പോഴാണ് തനിച്ചായത് പോലെ തോന്നിയത് . ഹ്മ്മ് ..ഇപ്പൊ എനിക്കൊരു കൂട്ടായല്ലോ "'' വാസുകി അവളെ നോക്കി ചിരിച്ചു .മീനാക്ഷിക്കും തിരിച്ചു പുഞ്ചിരിക്കാതിരിക്കാനായില്ല

നല്ലൊരു ക്ലിനിക്കിലേക്കായിരുന്നു അവർ കാർ വിട്ടത് . ഡ്രെസ് ചെയ്യുമ്പോഴും എല്ലാം അവർ മീനാക്ഷിയുടെയും മിഥുൻറെയും കൈപിടിച്ചു കൂടെ നിന്നു .

"'' ഈ വേഷത്തിൽ പോകണ്ട ഇനി . നമുക്കൊരു ഡ്രെസ് മേടിക്കാം "'' ഹോസ്പിറ്റൽ ബില്ലൊക്കെ തീർത്തൊരു കോഫിയും കുടിച്ചിറങ്ങിയപ്പോൾ വാസുകി അവരോട് പറഞ്ഞു .

"'സാരമില്ല ആന്റീ ... അവിടുന്ന് കുറച്ചുപോയാൽ പിന്നെ ഞങ്ങടെ നാട്ടിലേക്കുള്ള വഴിയാ .അങ്ങോട്ടധികം വണ്ടിയില്ല . ഒന്നോരണ്ടോ ബസ് സർവീസെയുള്ളൂ. അതിലെ കുറച്ചുപോയാൽ ഞങ്ങടെ വീട്ടിലേക്കുള്ള വഴിയെത്തും . അത് ഞങ്ങടെ വീട്ടിലേക്കുള്ള വഴി മാത്രമായത് കൊണ്ടാരും ഉണ്ടാവില്ല ."'' "''

"'എന്നാലും ഞാൻ കാരണം നിങ്ങടെ ഡ്രസ്സ് പോയില്ലേ "'

"' അത് കുഴപ്പമില്ല ... ഇനി കാണുമ്പോ ഒരെണ്ണം വാങ്ങിതന്നേരെ "' മീനാക്ഷി ചിരിച്ചു .

''' ഓക്കേ .. എന്റെ നമ്പർ കയ്യിലുണ്ടല്ലോ .എന്താവശ്യം ഉണ്ടേലും വിളിക്കണം . വീട്ടിലേക്കും വരണം രണ്ടാളും . ഞാൻ ബോറടിച്ചിരിക്കുവാ "'

"'ആന്റീ പറഞ്ഞില്ലേ ... വീട്ടീന്ന് വിടുന്ന കാര്യമാ ...നോക്കട്ടെ .ഇന്നത്തെ പോലെ എങ്ങാനുമൊരു ദിവസം കിട്ടിയാൽ വരാം "' മീനാക്ഷി അവരോട് പറഞ്ഞിട്ട് ഡോർ തുറന്നിറങ്ങി ബൈക്കിൽ കയറി . അവർ മറയുന്നത് വരെ ആ കാർ അവിടെ കിടപ്പുണ്ടായിരുന്നു .

"'നല്ല ആന്റി ...അല്ലെ ചേച്ചീ "''

''അതെയതെ ...നല്ല ആന്റി ... നിന്റെ നോട്ടം ഞാൻ കണ്ടാരുന്നു "''

മിഥുൻ കണ്ണാടി അവളുടെ നേരെയാക്കി നോക്കി . അവളുടെ മുഖത്ത് ശുണ്ഠി .

"'' പോടീ ഒന്ന് ..എന്ത് പാവമാ ..നമ്മുടെ അമ്മേനെ പോലെയൊന്നുമല്ല . "''

"'ഉവ്വുവ്വ ,.,എന്നിട്ട് നിന്റെ നോട്ടം അസ്ഥാനത്താരുന്നല്ലോ "'മീനാക്ഷി അവന്റെ വയറ്റിൽ നുള്ളി .

"'' ചേച്ചീ ..."'

"'ഹ്മ്മ് .."'

"" പൂസിന്റെ പുറത്ത് നമ്മളെന്തൊക്കെയോ കാണിച്ചു ... നീ ദേഷ്യമൊന്നും

💬 Comments

View all comments