0%

Chapter Title : NINE -9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 22.2K

.

"' നീ ചുമ്മാണ്ടിരി . സ്പീഡൊന്നുമില്ലാത്തോണ്ട് കാര്യമായിട്ടൊന്നും പറ്റിയില്ലല്ലോ ":'' അവൻ മീനാക്ഷിയുടെ കൈ പിടിച്ചു ബൈക്കിന്റെയടുത്തേക്ക് വലിച്ചു . അപ്പോഴേക്കും കാർ അടുത്ത് വന്നു നിന്നു

""' എവിടെ നോക്കിയാ ...ഡാ ....ഡീ ...വണ്ടിയോടിക്കുന്നെ "' അവന്റെ കൈ കുതറിത്തെറിപ്പിച്ച്കൊണ്ട് കാറിനടുത്തേക്ക് ചെന്ന മീനാക്ഷിയുടെ ശബ്ദം ഡോർ തുറന്നിറങ്ങിയ ആളിനെ കണ്ടു പതറി .

നല്ല ഉയരവും അതിനൊത്ത പൊക്കവുമുള്ള ഒരു സ്ത്രീ . കറുത്ത ജീൻസും വെളുത്ത ബനിയനും അതിനു മുകളിൽ കറുത്ത ബനിയൻ കോട്ടും . ഇറുകിയ ജീൻസിൽ അവരുടെ തൊടയുടെ മുഴുപ്പും ഡോർ അടക്കാനായി തിരിഞ്ഞപ്പോൾ അവരുടെ തടിചു തള്ളി നിൽക്കുന്ന കുണ്ടിയും ബനിയനിൽ മുഴുത്തു നിൽക്കുന്ന മൊലയും കണ്ടു മിഥുന്റെ വാ പൊളിഞ്ഞു .

മീനാക്ഷി തിരിഞ്ഞവനെ ക്രൂദ്ധയോടെ നോക്കിയപ്പോളാണ് അവൻ പരിസരബോധം വീണ്ടെടുത്തത് .

''എവിടെ നോക്കിയാ പെമ്പറന്നോത്തി നിങ്ങള് വണ്ടിയോടിക്കുന്നെ ..ങേ ..."' മീനാക്ഷി വീണ്ടും അവരുടെ നേരെ തട്ടിക്കയറി .

"'സോറി ..സോറി ..സെറിമോളെ ... പോകുന്നാ കരുതിയെ .. കണ്ണാടിയുടെ കാര്യമോർത്തില്ല ..സോറി ..വല്ലോം പറ്റിയോ "' അവർ ചിരിച്ചോണ്ട് അടുത്തേക്ക് വന്നപ്പോൾ മീനാക്ഷി പരുങ്ങി .

"' മോന് വല്ലതും പറ്റിയോ ?''' അവർ മീനാക്ഷിയുടെ കൈ പിടിച്ചു പരിശോധിച്ചുകൊണ്ട് മിഥുനെ നോക്കി .

"'ഇല്ല ..."'' അവൻ അവരുടെ കൊഴുത്ത ശരീരത്തിലെ കൊതിപ്പിക്കുന്ന അവയവങ്ങളിലേക്ക് നോക്കിത്തന്നെ പറഞ്ഞു .

"'വാ ഹോസ്പിറ്റലിൽ പോകാം "" അവർ മീനാക്ഷിയുടെ കൈ പിടിച്ചു

"'വേണ്ട .."" മീനാക്ഷിക്ക് വീട്ടിലെ കാര്യമോർത്തപ്പോൾ ഭയമായി

"'ഫസ്റ്റ്

💬 Comments

View all comments