Chapter Title : NINE -9 [മന്ദന്‍ രാജാ]
നോക്കി പറഞ്ഞു .
"'അയ്യേ ..ഈ പെണ്ണിന് നാണമില്ലേ ? ഇങ്ങനെയൊക്കെ സംസാരിക്കാൻ ...അല്ല നമ്മളെവിടെക്കാ ഇത്പോകുന്നെ ?''
"'കിസ് ഗാർഡനിലേക്ക് ... എന്താ ?''
"' നമ്മളെന്തിനാ അങ്ങോട്ട് പോകുന്നെ ?''' മിഥുന്റെ കണ്ണുകളിൽ കുസൃതി .
"'നിന്നെ കെട്ടിപ്പിടിച്ചൊന്ന് ചുംബിക്കാൻ .. എന്താ ... നിനക്കിഷ്ടമില്ലേ ? കർത്താവെ ..ഏതു നേരത്താണോ ഞാനിവനെ പ്രേമിക്കാൻ തോന്നിയെ ? മൊബൈൽ ഇല്ല .. കോളേജിൽ വന്നാൽ ഒന്ന് സംസാരിക്കാൻ നല്ല നേരം നോക്കണം . കോളേജ് വിട്ടാലുടൻ വീട് ..വീട്ടിൽ ചെന്നാലോ ഒരു വിളി ..ഏഹേയ് അതുമില്ല .. എടാ അറ്റ്ലീസ്റ്റ് ഒരു പഫ്‌സും ഫ്രഷ്‌ലൈമും എങ്കിലും നീയെനിക്ക് വാങ്ങിത്തന്നിട്ടുണ്ടോടാ കുട്ടാ ?'''
"'' എന്റെ റോസേ ..നിനക്കെന്റെ അവസ്ഥയറിയില്ലേ ? കഷ്ടിച്ചു പെട്രോൾ കാശിനുള്ളതാ തന്നുവിടുന്നത് . കുറച്ചു നടന്ന് വേണം ബേസിൽ കേറാൻ എന്നതുകൊണ്ട് മാത്രമാണ് ബൈക്ക് വാങ്ങിത്തന്നത് വരെ "'
"'എന്റെ കുട്ടാ ..നീ വിഷമിക്കാൻ പറഞ്ഞതല്ലടാ ..ഞാൻ ചുമ്മാ ... "''
"' ഹമ് "' മിഥുൻ മൂളി ..
"" എടാ ജോബിനെ എന്നാ ...എന്നാപ്പറ്റി ? റസിയക്ക് എന്തുപറ്റിടാ "'' ഓഡിറ്റോറിയത്തിന് പുറകിൽ കുനിഞ്ഞു നിന്നോക്കാനിക്കുന്ന റസിയയുടെ പുറം തടവിക്കൊടുക്കുന്ന ജോബിനോട് മിഥുൻ വിളിച്ചുചോദിച്ചപ്പോൾ റോസ്മേരി അവന്റെ കയ്യിൽ നുള്ളി .
""പൊട്ടാ ..മിണ്ടാതിരിക്കട "'' അവൾ പതിയെ അവനോട് പറഞ്ഞു .
'"അളിയാ ..ഹോസ്പിറ്റലിൽ വല്ലതും കൊണ്ട് പോകണോ ?''' തലചെരിച്ചു നോക്കിയ ജോബിന്റെ മുഖത്തെ ദയനീയാവസ്ഥ കണ്ട മിഥുൻ വീണ്ടും ചോദിച്ചു .
"'പട്ടീ ... മിണ്ടാതിരിക്കാൻ നിന്നോടല്ലേ പറഞ്ഞത് ..വായിവിടെ ..ഇങ്ങനൊരു കെഴങ്ങൻ "'' റോസ്മേരി അവനെയും വലിച്ചുകൊണ്ട് ഓഫീസ് കെട്ടിടത്തിലേക്ക് കയറി . രണ്ടുനിലകളിലെയും കോറിഡോറിലും മറ്റും കുടകൾ വിടർത്തിപ്പിടിച്ചു കമിതാക്കൾ ഇരിപ്പുണ്ടായിരുന്നു .
"'എടീ ..ഇവിടൊക്കെ ആളുകളാ ..നീ താ . .. പ്രോഗ്രാം തുടങ്ങാനും സമയമായി ""
"'എന്ത് തരാൻ ?''' റോസ്‌മേരി അവന്റെ മുന്നിൽ വന്നു കണ്ണുകളിലേക്ക് നോക്കി
"'ഉമ്മ "' മിഥുൻ ചുണ്ട് കൂരിപ്പിച്ചു കാണിച്ചു .
"'അയ്യടാ ... ഉമ്മ ...നിനക്കുമ്മയില്ല . നിനക്കന്നേക്കാൾ വലുത് പ്രോഗ്രാമല്ലേ ?'"'' റോസ്മേരി മുഖം വീർപ്പിച്ചു .
"'' പിണങ്ങല്ലേടീ ... ചേച്ചി ഓഡിറ്റോറിയത്തിൽ നോക്കും എന്നെ .,.. അവളുടെ സപ്പോർട്ട് കൊണ്ടാ അല്പമെങ്കിലും ഫ്രീഡം എനിക്കിവിടെ കിട്ടുന്നെ . അതും
💬 Comments
View all comments