0%

Chapter Title : NINE -9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 21.8K

ആ എണ്ണയേതാ . മുടി വളരാൻ സഹായിക്കുന്നത് ""

"'' ആവണക്കെണ്ണ ... നീ അത് തേക്കാൻ പോകുവാണോ ?''

"' അഹ് ... അനിയന് മീശയില്ലാത്തത് കൊണ്ട് ചേച്ചിക്ക് കുറച്ചിലാവണ്ട "'

"'നിന്റെ കാര്യം .. നിനക്കെന്തില്ലേതും നീയെന്റെ അനിയൻ അല്ലേടാ ...""' മീനാക്ഷി അവന്റെ വയറ്റിൽ നുള്ളി .

"'' എക്സാം കഴിഞ്ഞാൽ പിന്നെ തുറക്കുന്നത് വരെ ബോറിങ്ങാണല്ലോടാ "' മീനാക്ഷി പറഞ്ഞപ്പോൾ മിഥുനും തലയാട്ടി .

"' നിനക്ക് ഒരു മാസം കഷ്ടിച്ച് ...എനിക്ക് റിസൾട്ട് വരണം ..പിന്നെ അടുത്ത കോഴ്സ് നോക്കണം . "'' മീനാക്ഷിയുടെ സംസാരത്തിൽ അമർഷം കലർന്നിരുന്നു .

"'അതെയതെ ...വീട്ടിലിരുന്നാൽ ബോറടിയാ .. സീറ്റിൽ പോലും പോകാൻ അനുവദിക്കില്ല . കൂട്ടുകാര് വീട്ടിൽ വരുന്നത് ഇഷ്ടമില്ല . "'

"'അത് നിന്റെ ആണുങ്ങൾ ആയത് കൊണ്ട് പ്രായപൂർത്തിയായ എന്നെ പേടിച്ചാണന്നു കരുതാം ...എന്റെ ഫ്രെണ്ട്സ് വരുന്നതോ ? അതുപോലും അമ്മക്കിഷ്ടമില്ല ""'

"'' എന്റെ ഫ്രെണ്ട്സ് എന്ന നിന്നെ പിടിച്ചു തിന്നുമോ ? എടീ ചേച്ചീ ..എന്നെപ്പോലൊരു ചുള്ളനെ നിന്റെ ഫ്രെണ്ട്സ് പ്രേമിച്ചാലോന്ന് കരുതിയാവും അമ്മ നിന്റെ ഫ്രെണ്ട്സിനെയും അടുപ്പിക്കാത്തത് ""'

"' ..ഒരു ചുള്ളൻ ...പോടാ ഒന്ന്''''

"' ഓ ...പിന്നേ .അസൂയ പാടില്ലെടീ മുത്തേ ..ഇന്നാള് നിന്റെ ഫ്രണ്ട് ആ ജെസ്സി എന്നോട് സംസാരിച്ചോണ്ടിരുന്നപ്പോ നീ എന്നെ ഓടിച്ചതെന്തിനാ "'

''ഓ ...അവള് ശെരിയല്ലടാ ..അതാ ... നല്ല ചുള്ളൻ ചെക്കന്മാരെ വശീകരിച്ചു വശത്താക്കുന്നതാ ഹോബി . കാര്യം കഴിഞ്ഞിട്ട് കറിവേപ്പില പോലെ ഉപേക്ഷിക്കും

💬 Comments

View all comments