0%

Chapter Title : NINE -9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 22.2K

? ഒന്ന് വിളിക്കണോ വരാനോ തോന്നിയില്ലല്ലോ . നിങ്ങടെ വീട്ടിലേക്കുള്ള വഴി കണ്ടപ്പോ ഞാൻ ഞാൻ ഓർത്തതേയുള്ളു ..പക്ഷെ നിങ്ങളെ ഞാൻ ശ്രദ്ധിച്ചില്ല "' വാസുകി കറുത്ത കൂളിംഗ് ഗ്ലാസ് നെറുകയിലേക്ക് കയറ്റി വെച്ചുകൊണ്ട് ചരിച്ചോണ്ട് അടുത്തുവന്നു മീനാക്ഷിയുടെ കൈ പിടിച്ചു .

"'' വിളിക്കാൻ ഞങ്ങൾക്ക് മൊബൈലില്ല ആന്റീ .. അമ്മേടേയോ അച്ഛന്റെയോ ഫോണീന്നു വിളിച്ചാൽ ആരാന്നോക്കെ ചോദിക്കും . കൂട്ടുകാരെ വിളിക്കാൻ പോലും സമ്മതിക്കുന്നത് സ്പീക്കർ മോഡിലിട്ട് അടുത്തിരുന്നോണ്ടാ "'' മീനാക്ഷി ബൈക്കിൽ നിന്നിറങ്ങി .

"'പേടിയാരിക്കും ..ഈ സുന്ദരിക്കുട്ടിയെ ആരേലും തട്ടിക്കൊണ്ട് പോകുമോന്ന് .ഹഹഹ "' വാസുകി അവളുടെ കവിളിൽ നുള്ളി

"'പിന്നെ ഇന്നാ ബൈക്കെടുക്കാൻ പറ്റിയത് . അച്ഛനാ കഴിഞ്ഞ ദിവസമൊക്കെ കോളേജിൽ വിട്ടത് "'മിഥുൻ അവരുടെ മുന്നിലേക്ക് നിന്നു . ഒരു വൈറ്റ് ജീൻസും ആഷ്‌ കളർ ടോപ്പുമായിരുന്നു വാസുകിയുടെ വേഷം . ഷോൾ ഒന്നുമില്ലാത്തതിനാൽ അവളുടെ മൊലച്ചാൽ വ്യക്തമായിരുന്നു . മിഥുനവിടേക്ക് നോക്കുന്നത് കണ്ട മീനാക്ഷി അവന്റെ കൈത്തണ്ടയിൽ നുള്ളി .

""' അപ്പോളെങ്ങനാ ഇന്ന് ? ക്ലാസ്സിൽ പോകുവല്ലേ ?''' വാസുകി ഇരുവരെയും നോക്കി .

"'ഹമ് ..അതെ "'

"'നിങ്ങടെ ഫ്രെണ്ട്സ് വീട്ടിലേക്ക് വിളിക്കാറില്ലന്നല്ലേ പറഞ്ഞത് "'

"'അതേയാന്റി . എന്താ ?'' മീനാക്ഷി അവരെ നോക്കി .

"'വീടിനടുത്തുനിന്നാരേലും കോളജിൽ പഠിക്കുന്നുണ്ടോ ?'''

"'ഇല്ല "'മിഥുനാണ് മറുപടി പറഞ്ഞത് .

"' അച്ഛനുമമ്മേം ഇന്ന് ടൗണിൽ വരുന്നുണ്ടോ ?''

"" അമ്പലത്തില്ലാതെ എവിടേം പോകുന്നത് കണ്ടിട്ടില്ല ഇതുവരെ . വീട്ടിലേക്കുള്ള സാധനങ്ങൾ കൃഷ്ണേട്ടന്റെ കടയിലെ

💬 Comments

View all comments