Chapter Title : NINE -9 [മന്ദന് രാജാ]
വെള്ളമൊഴിക്കാതെ ഐസ് ക്യൂബിട്ട് വിസ്കി നുണയുന്നതിരുവരും അത്ഭുതത്തോടെ നോക്കി .
മിഥുൻ പെട്ടന്ന് ബിയർഗ്ലാസ് കാലിയാക്കി ടേബിളിൽ വെച്ചു .
"'ഒരെണ്ണം കൂടെ കഴിച്ചിട്ട് പൊക്കോ .ഞങ്ങൾ പാതിയായതെ ഉള്ളൂ .. . പിന്നെ ഞങ്ങൾ പെണ്ണുങ്ങളൊന്നു തനിച്ചിരിക്കട്ടെ . കുറച്ചു പരദൂഷണം ഒക്കെ .,അല്ലെ മുത്തേ "' വാസുകി അവളെയും മുത്തേയെന്നാക്കി വിളി .
വാസുകി ഒരു പെഗ്ഗോളം വിസ്കിയോഴിച്ചിട്ട് അതിൽ ബിയർ മിക്സ് ചെയ്തു . മിഥുൻ സംശയത്തോടെ അവരെ നോക്കി .
"' കഴിച്ചോടാ കുട്ടാ . ഫുഡ് കഴിക്കുമ്പോ കെട്ടിറങ്ങും . അല്ലേൽ പോകാൻ നേരം ഒന്ന് കുളിച്ചിട്ടിറങ്ങിയാൽ മതി ."''
വാസുകി പറഞ്ഞപ്പോൾ മിഥുൻ ഗ്ലാസും വാങ്ങി, അൽപ്പം കശുവണ്ടിപരിപ്പുമെടുത്തു അവർ പറഞ്ഞ മുറിയിലേക്ക് നടന്നു .
മൊബൈലിൽ റിംഗ് വന്നപ്പോഴാണ് മിഥുൻ ലാപ്പിൽ നിന്നും കണ്ണെടുത്തത് . ലാപ്പിലുള്ള പല സിനിമകളും കോപ്പിചെയ്തിട്ട് സൈറ്റിൽ നിന്നും കുറെ ഇംഗ്ളീഷ് പോൺ ക്ളാസിക്കുകളും ഡൗൺലോഡ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അവൻ . അവൻ മൊബൈലിലേക്ക് നോക്കി . ഒരു നമ്പർ . ഇതാരാണാവൊ ? ആർക്കും നമ്പർ അറിയില്ലല്ലോ . അവൻ കോൾ അറ്റൻഡ് ചെയ്തു
"" കുട്ടാ ... കഴിഞ്ഞില്ലേ ?''' വാസുകിയുടെ ശബ്ദം അവനു മനസ്സിലായി .
"' കഴിയുന്നാന്റീ "''
"' നിനക്ക് വിശക്കുന്നില്ലേ ?'''
"'ഹേ ഇല്ല "' മിഥുൻ ഗ്ലാസിൽ ബാക്കിയുള്ളത് കുടിച്ചിട്ട് കശുവണ്ടി ചവച്ചു .
"' ഇവിടെ ഈ പെണ്ണിന് നല്ല വിശപ്പാണെന്ന് . നീയിങ്ങോട്ട് വാ . നല്ല മാതളപ്പഴങ്ങൾ തരാം
💬 Comments
View all comments