0%

Chapter Title : NINE -9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 22.2K

കണ്ണ് ആ വെളിച്ചത്തോട് പൊരുത്തപ്പെട്ടപ്പോൾ അതൊരു ഹോം ബാർ ആണെന്നവന് മനസ്സിലായി . ഫർണീഷിംഗ്‌ ചെയ്തിരിക്കുന്ന ഷോകേസിൽ അടുക്കിവെച്ചിരിക്കുന്ന പലതരം മദ്യങ്ങൾ . വൈനുകൾ ഒക്കെ . പല ടൈപ്പിലുള്ള ഗ്ലാസുകളും മറ്റുമുണ്ടവിടെ . ആ ഷോകേസിനു മുന്നിൽ അതിനെയും ഹാളിനെയും വേർതിരിക്കുന്ന ഗ്രാനൈറ്റ് ടോപ്പ് .അതിനു മുന്നിലും ബാർ ചെയറുകൾ . ഹാളിൽ റൌണ്ട് ഷേപ്പിലുള്ള രണ്ടു ടേബിളും അതിനു ചുറ്റും ചെയറുകളും . അദ്നാൻ സാമിയുടെ ഗാനം ചെറിയ സൗണ്ടിൽ . മിഥുന് ആ അന്തരീക്ഷം ഇഷ്ടപ്പെട്ടു .

ഇത്രയും കുപ്പികൾ ഇവിടെയുണ്ടെങ്കിൽ എന്തിനാണവർ പിന്നെയും മദ്യം വാങ്ങിപ്പിച്ചത് . അതിൽ VAT 69 കാണാത്തപ്പോൾ അതാവും അവരുടെ ബ്രാൻഡെന്ന് അവനോർത്തു . വരൻ പറഞ്ഞിട്ട് അവരവിടെ ? മിഥുൻ ചുറ്റിനും നോക്കി .അപ്പോൾ ഡോർ തുറന്ന് മീനാക്ഷി അങ്ങോട്ട് കയറി വന്നു .

പുറകെ വാസുകിയും . രണ്ടുപേരെയും മാറിമാറി നോക്കിയ മിഥുന്റെ കണ്ണുകൾ തള്ളി . അവരുടെ വേഷം കണ്ട മിഥുൻ അമ്പരന്ന് മീനാക്ഷിയെ നോക്കി . മീനാക്ഷി തൊടയുടെ പാതിയിറക്കമുള്ള റോസ്‌കളറിൽ ബ്ലാക്ക് പ്രിന്റുകളുള്ള ഒരു സ്ലീവ്‌ലെസ് ഗൗണായിരുന്നു ഇട്ടിരുന്നത് . കഴുത്തിറക്കമുള്ള ആ ഗൗണിൽ അവളുടെ മൊല പാതിയും കാണാമായിരുന്നു . കൂർത്തു നിൽക്കുന്ന മുലഞെട്ടുകൾ കണ്ടപ്പോൾ അവൾ അടിയിൽ ഒന്നുമിട്ടിട്ടിലായെന്ന് മിഥുന് മനസ്സിലായി . പെട്ടന്നവൻ ദേഷ്യത്തോടെ മീനാക്ഷിയെ നോക്കി . തുടർന്ന് വാസുകിയെയും . വാസുകിയെ നോക്കിയ മിഥുന്റെ ദേഷ്യം പെട്ടന്നലിഞ്ഞു . വാസുകി ടോപ്പ് അഴിച്ചുമാറ്റി , അടിയിലെ ഷിമ്മി മാത്രമാണിട്ടിരുന്നത് . പുറത്തേക്ക്

💬 Comments

View all comments