Chapter Title : നിന്നിലലിയാൻ 4 [മാരി]
ഇത്തയുടെ കാര്യമൊക്കെ ഓള് വന്ന ഉടനെ പൊടി തട്ടി എടുത്തുട്ടുണ്ട്…
എന്നാൽ ശരി.. ഞാൻ വിളിക്കട്ടെ.. നീ ഇങ്ങോട്ട് വിളിക്കല്ലേ.. ആ പെണ്ണ് ഒന്ന് രണ്ടു ദിവസം ഉണ്ടാവും…
മനസിൽ കുറച്ചു സമാധാനം കിട്ടിയത് കൊണ്ട് തന്നെ.. ഞാൻ ഒക്കെ പറഞ്ഞു ഫോൺ കട്ട് ചെയ്തു…
ഞാൻ ആ ഫോൺ.. കുട്ടിയുടെ കയ്യിലെക് കൊടുത്തു…
ടാ.. എന്നാൽ.. വൈകുന്നേരം കാണാം.. ഇന്നല്ലേ രാഹുൽ വരുമെന്ന് പറഞ്ഞത്…
ആഹ്.. ഓൻ ഏതോ ലോറിയിൽ വരുമെന്ന് പറഞ്ഞു വിളിച്ചിരുന്നു…
അല്ല അപ്പോൾ.. പോലീസ്.. ഞാൻ എന്റെ ഉള്ളിൽ നിറഞ്ഞ സംശയത്തോടെ ചോദിച്ചു…
അത് പ്രേശ്നമില്ല… നമ്മുടെ നാട്ടിലേക്കു വരുന്ന വണ്ടിയാണ്.. പിന്നെ അതിലെ പണിക്കാരൻ ആണെന്ന് പറഞ്ഞാൽ മതിയല്ലോ..
അവനു അവിടെ മടുത്തോ കുട്ടി…
അതൊന്നും എനിക്ക് അറിയില്ല.. മുറപ്പെണ്ണ് കൂടെ ഉള്ളത് അല്ലെ.. വേണ്ടപ്പോൾ വേണ്ട പോലെ എല്ലാം ചെയ്യമല്ലോ പിന്നെ എല്ലാ ദിവസവും ഒരേ ആട്ടു കല്ലിൽ ഇട്ടു ആട്ടിയിട്ട് മടുത്തിട്ടുണ്ടാവും…
ടാ അത് കണ്ടോ.. എന്റെ മുന്നിലൂടെ പോകുന്ന ആളെ ചൂണ്ടി കാണിച്ചു കൊണ്ട് കുട്ടി പറഞ്ഞു..
ഹ്മ്മ് എന്തെ.. അത് നമ്മളെ അജയ് അല്ലെ..
തന്നെ തന്നെ.. ഹോസ്റ്റലിൽ നിന്നും പറഞ്ഞു വിട്ടു അവനെ..
അതിന് ഇപ്പൊ ഹോസ്റ്റൽ ഇല്ലല്ലോ… പിന്നെ എങ്ങനെ അവിടെ നിന്നും പറഞ്ഞു വിടും . ഓ.. കൊറോണ ആയത് കൊണ്ടാവും അല്ലെ…
എന്റെ പൊട്ട ഉത്തരം കണ്ടിട്ടാണെന്ന് തോന്നുന്നു.. കുട്ടി ചിരിയോ ചിരിയാണ്…
എടാ.. ഇന്നലെയോ മിനിയാന്നോ പറഞ്ഞു വിട്ട കാര്യം അല്ല…
പിന്നെ…
എടാ.. കോളേജ് പൂട്ടിയിട്ട്
💬 Comments
View all comments