0%

Chapter Title : നിന്നെം കൊല്ലും ! ഞാനും ചാവും ! [AKH]

Author : Akh Read All Parts 442

ബെൽ അടിച്ചു നോക്കി ആരേം കാണാത്തത് കൊണ്ട് തിരിച്ചു പോകാൻ ഇറങ്ങിയതാ " അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി ഒരു സെയ്ൽസ് ഗേളിന്റെ മിടുക്കോടെ ,

" അപ്പോ സെയിൽ ഗേൾ ആണല്ലെ "

"അതെ സാർ"

"ഇവിടെ കറണ്ട് ഇല്ലാ അതാ ബെൽ വർക്ക് ചെയ്യാത്തത് പിന്നെ ഞാൻ അകത്തെ മുറിയിലും ആയിരുന്നു അതാ കേൾക്കഞ്ഞത് "

''സാർ ഞങ്ങളുടെ കുറച്ച് പുതിയ പ്രോഡക്ട്സ് ഉണ്ട് അതു കാണിക്കാം, അല്ല സാർ വീട്ടിൽ വേറെ ആരും ഇല്ലേ സ്ത്രികൾ ആയിട്ട് അവർക്കു പറ്റിയ കിച്ചൺ ഐറ്റംസ് ഒക്കെ ഉണ്ട് "

"ഇപ്പോ ഇവിടെ ഞാൻ മത്രം ഒള്ളു അച്ചനും അമ്മയും കൂടി പുറത്തേക്ക് പോയിരിക്കുകയാ"

ഞാൻ അതു പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ചെറു ചിരി വിടർന്ന മാതിരി ,അവളെ കണ്ടിട്ട് ആണെങ്കിൽ വിടാനും തോന്നുന്നില്ല നല്ല രസം അവളുടെ സംസാരം ,

അവൾ ബാഗിൽ നിന്ന് ഒരോ സാധനങ്ങൾ പുറത്തെക്ക് എടുത്ത് എന്നെ കാണിക്കാൻ തുടങ്ങി. ആ സമയത്ത് ഞാൻ അവളുടെ ഭംഗി ആസ്വാദിച്ച് കൊണ്ടിരിക്കുക ആയിരുന്നു ,പ്രായം പതിനെട്ട് ആയിട്ടുണ്ടാകും അധികം പൊക്കം ഇല്ല അഞ്ചടിയിൽ താഴേ ഒള്ളു ,അധികം വെളുപ്പ് അല്ലാത്ത ഒരു ഇരു നിറം ,നീണ്ട മുഖം ,ആ മുഖത്തിനു ചേരുന്ന പനിനീർ മിഴികൾ ,ചെറിയ നീളൻ മൂക്ക് അതിൽ ഒരു കല്ലു വച്ച മൂക്കുത്തിയും, ചെറിയ പവിഴധാരങ്ങൾ ചെറു ചുവപ്പോടെ, തോൾ വരെയെത്തി നിൽകുന്ന മുടി ,എണ്ണ തേക്കാത്തത് കൊണ്ടാണെന്നു തോന്നുന്നു മുടിക്ക് ചെമ്പൻ കളറു. കാതിൽ ഫാൻസി

💬 Comments

View all comments