Chapter Title : നിന്നെം കൊല്ലും ! ഞാനും ചാവും ! [AKH]
ലുക്ക് തോന്നി അതാ ചോദിച്ചത് "
"സാർ ആളു ഭയങ്കരൻ തന്നെ അതു കണ്ടു പിടിച്ചൊ"
" എനിക്ക് തോന്നിയത് ഞാൻ ചോദിച്ചു "
"സാറു പറഞ്ഞത് ശെരിയാ ഞാൻ ബംഗ്ലാളി ആണു ,എന്റെ പേരു ലെഷ്യ എന്റെ അച്ചനും അമ്മയും ബംഗാളി ആണു, എനിക്ക് രണ്ടു വയസ് ഉള്ളപ്പോൾ അവർ എന്നെം കൊണ്ട് കേരളത്തിലെക്ക് വന്നതാ അച്ചനു ടെലിഫോൺ ലൈൻ ഇടുന്നതിന്നു വേണ്ടി കോൺട്രാക്ട് ജോലിക്ക് വന്നതാ ,പിന്നെ ഞങ്ങൾ ഇവിടെ തന്നെ ആയി താമസം. അച്ചൻ അഞ്ചു വർഷം മുൻപ് മരണ പ്പെട്ടു അമ്മ അതു കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞപ്പോൾ പോയി ,ഇപ്പോ ഞാനും എന്റെ ചേട്ടനും ആയി ജീവിക്കുന്നു. ഈ ജോലി ഉള്ളത് കൊണ്ട് ജീവിച്ചു പോകുന്നു ,"
അവളുടെ കഥ കേട്ട എനിക്ക് കാമം മാറി അവളൊട് സഹതാപം തോന്നി
"സോറി ലെഷ്യ ഞാൻ തന്നെ ബുദ്ധിമുട്ടിച്ചൊ"
" ഇല്ല സാറെ അതോക്കെ കഴിഞ്ഞ് പോയത് അല്ലേ "
" എന്നെ സാറെനു വിളികെണ്ടാ മനുന് വിളിച്ചൊ"
" ശരി ഞാൻ ഭയ്യാ എന്നു വിളിക്കാം എന്റെ ചേട്ടനെയും ഞാൻ അങ്ങനെ ആണു വിളിച്ചിരുന്നത് "
"എന്നാ ശരി അങ്ങനെ വിളിച്ചൊ "
"അല്ല ഭയ്യാ ഒന്നും വാങ്ങിച്ചില്ല "
" ഈ സാധനങ്ങൾ എല്ലാം ഇവിടെ ഉണ്ട് ,താൻ വന്നിട്ട് ഒന്നും വാങ്ങിച്ചിലെങ്കിൽ മോശം അല്ലെ എതെങ്കിലും ഒരെണ്ണം എടുത്തോ തനിക്ക് ഇഷ്ടപ്പെട്ടത് "
അവൾ ഒരു സാധനം എടുത്ത് തന്നു ഞാൻ അതിനു അകത്ത് പോയി പേഴ്സിൽ
💬 Comments
View all comments