0%

Chapter Title : നിന്നോടൊപ്പം 1 [സീമ തോമസ്]

Author : സീമ തോമസ് Read All Parts 158.1K

അടുത്തെത്തുക. അവൾക്ക് എന്തെങ്കിലും പറ്റി പോകുമോ എന്നൊരു ഭയം റോയിയുടെ ഉള്ളിൽ കടന്നുകൂടി കഴിഞ്ഞിരുന്നു അപ്പോഴേക്കും.

ബസ്റ്റോപ്പിൽ ബസ് കയറാൻ നിന്നപ്പോഴും റോയിയുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ബാക്കിയായിരുന്നു. എന്തിനായിരിക്കും ഗൗരി എന്നെ അപ്പോൾ വിളിച്ചത് എന്തായിരിക്കും രമ്യ അറിയാതെ എന്നോട് പറയാനുള്ളത്. ആദ്യം വന്ന ബസ്സിൽ തന്നെ ചാടിക്കേറിയ റോയിക്ക്. നിൽക്കാൻ തന്നെ ആ തിരക്കിൽ പറ്റുന്നുണ്ടായിരുന്നില്ല. ഒരുവിധത്തിൽ കമ്പിയിൽ തൂങ്ങി അയാൾ ആ ബസ്സിൽ നിന്നു.

ബസ്സിലെ അസസനീയമായ തിരക്കും മറ്റുള്ളവർ തന്റെ കാലിൽ ചവിട്ടുന്ന വേദനയും ഒന്നും അയാളുടെ തലച്ചോറിനെ അപ്പോൾ ബാധിച്ചിരുന്നില്ല. രമ്യയെ ഒന്ന് വിളിച്ചാലോ എന്ന് വീണ്ടും വീണ്ടും റോയ് ചിന്തിക്കുന്നുണ്ടായിരുന്നു. ഒരുവിധത്തിൽ തൂങ്ങിയാടി രമ്യയുടെ വീടിന്റെ സ്റ്റോപ്പിൽ വന്നിറങ്ങി. പെട്ടെന്ന് ചുറ്റുപാടെല്ലാം വിജനമായതുപോലെ റോയിക്ക് അപ്പോൾ തോന്നി. ഒരുപാട് വലിയ സിറ്റി അല്ലെങ്കിലും. എപ്പോഴും ആളും വണ്ടികളുടെ ചെറിയൊരു തിരക്കും അനുഭവപ്പെടുന്ന സ്ഥലം തന്നെയായിരുന്നു അവിടം. പക്ഷേ ഇപ്പോൾ ഈ പ്രദേശത്ത് ആരും തന്നെ ഇല്ല. ചെലപ്പോൾ ഉച്ചസമയം ആയതു കൊണ്ടായിരിക്കാം..

വീടിനു മുൻപിൽ എത്തി കോണിങ് ബെൽ അടിച്ചപ്പോൾ ആരും തന്നെ വന്ന് വാതിൽ തുറന്നിരുന്നില്ല. വാതിലിൽ പതിയെ ഒന്ന് തള്ളി നോക്കിയപ്പോൾ അത് ലോക്ക് ചെയ്തിട്ടില്ല എന്ന് മനസ്സിലായി. പതിയെ വാതിൽ തുറന്ന് അകത്തുകയറി. സോഫയിലേക്ക് തന്റെ ബാഗ് വെച്ചപ്പോഴേക്കും ഗൗരി തന്റെ അടുത്തേക്ക് വരുന്നത് അയാൾ കണ്ടു.

അവളെ കണ്ടപ്പോൾ തന്നെ അയാളുടെ കണ്ണുകൾ വിടർന്നു.. അതുപോലൊരു ഡ്രസ്സ് ആയിരുന്നു അവൾ അപ്പോൾ ഇട്ടിരുന്നത്. ഏതൊരു ആണിന്റെ മനസ്സും ഒരു നിമിഷത്തേക്ക് സ്തംഭിക്കാൻ ആ

💬 Comments

View all comments