0%

Chapter Title : നിന്നോടൊപ്പം 1 [സീമ തോമസ്]

Author : സീമ തോമസ് Read All Parts 157.9K

പത്ത് പേരാണ് വർക്ക് ചെയ്യുന്നത്. എല്ലാവരോടും ഞാൻ അത്ര കമ്പനി അല്ലായിരുന്നു. പിന്നെ പത്ത് പന്ത്രണ്ട് വർഷത്തെ ഒരു ബന്ധം എല്ലാവരും തമ്മിലുണ്ട്.

ജീവിതത്തിൽ എപ്പോഴോ ഒറ്റപ്പെട്ടുപോയ ഒരു മനുഷ്യനാണ് ഞാൻ.. സ്വന്തം എന്ന് പറയാൻ ആരുംതന്നെയില്ല ആകെയുള്ളത് ഒരു ചേട്ടനാണ് അയാൾ ബാംഗ്ലൂർ ഒരു ഐടി കമ്പനിയിലാണ് വർക്ക് ചെയ്യുന്നത് ഫാമിലിയായി അവിടെ തന്നെയാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. 

തന്റെ ടേബിളിൽ ഇരുന്ന് ഇന്നത്തെ ദിവസം ചെയ്തു തീർക്കേണ്ട ജോലികളുടെ ലിസ്റ്റുകൾ ലാപ്ടോപ്പിൽ ചെക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് തന്റെ സഹപ്രവർത്തകർക്ക് സ്വീറ്റ്സ് വിതരണം ചെയ്തുകൊണ്ടിരുന്ന രമ്യയെ അയാൾ ശ്രദ്ധിക്കുന്നത്. ഞാനും രമ്യയും ഒരേ വർഷം ആണ് ഈ സ്ഥാപനത്തിൽ ജോലിക്ക് കയറിയത്. അന്നുമുതൽ ഇന്നുവരെ ഞാൻ എന്റെ സഹപ്രവർത്തകരോട് ഒരുപാട് ഓപ്പൺ ആയിട്ടല്ല പെരുമാറിയിട്ടുള്ളത്.

രമ്യ നേരെ തിരിച്ചാണ് ഈയൊരു കാലഘട്ടത്തിനിടയിൽ എന്നെക്കാളും നന്നായി അവരായി രമ്യ ഒരു സൗഹൃദം സ്ഥാപിച്ചെടുത്തിരുന്നു. ആ കുട്ടിയുടെ കഴിവുകൊണ്ടായിരിക്കാം അവൾ സ്ഥാപനത്തിലെ എല്ലാവരുടെയും സുഹൃത്താക്കി മാറിയത്. ഞാനാണെങ്കിൽ ഈ സ്ഥാപനത്തിൽ ഒരാളോട് മാത്രമേ പരിധിയിൽ കൂടുതൽ ബന്ധം സ്ഥാപിച്ചിട്ടുള്ളൂ അത് ഈ വരുന്ന രമ്യയാണ്.

എന്റെ അടുത്തുവന്ന് അവളുടെ കയ്യിൽ ഇരുന്ന സ്വീറ്റ് എന്റെ നേരെ നീട്ടിക്കൊണ്ട് അവൾ എന്നോട് ചോദിച്ചു.

രമ്യ : ഇന്നെന്താ തിരക്കുപിടിച്ച പണിയാണല്ലോ..

ഇത് കേട്ട് ലാപ്ടോപ്പിൽ നിന്നും മുഖമുയർത്തി ഞാൻ അവളെ നോക്കി. മുപ്പത്തി എട്ട് വയസ്സ് കഴിഞ്ഞെങ്കിലും അവളുടെ മുഖത്ത് ഇപ്പോഴും ഇരുപതിയഞ്ചിന്റെ  തിളക്കമാണ്. പതിനെട്ടു വയസ്സ് തികഞ്ഞ ഒരു പെൺകുട്ടിയുടെ അമ്മയാണെന്ന് അവളെ കണ്ടാൽ പെട്ടെന്ന് ആർക്കും മനസ്സിലാവില്ല. ഈ സൗന്ദര്യത്തിനെ

💬 Comments

View all comments