Chapter Title : നിന്നോടൊപ്പം 1 [സീമ തോമസ്]
കൊണ്ട് സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ സാധനങ്ങളുട ബില്ല് അടച്ച് കടയിൽ നിന്നും രമ്യ ഇറങ്ങി.
ബസ്സിൽ കയറിയപ്പോൾ ഭാഗ്യത്തിന് ഇരിക്കാൻ സീറ്റ് കിട്ടി. രാവിലെ ഇറങ്ങുമ്പോൾ ഗൗരിയോട് ഒരാഴ്ച കഴിഞ്ഞ് വരാൻ പറ്റുകയുള്ളൂ എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ചെറിയൊരു സങ്കടം ഉണ്ടായത് പോലെ രമ്യക്ക് തോന്നിയിരുന്നു. അതുകൊണ്ട് ഇന്ന് പോയത് വെറുതെയായി രണ്ടു ദിവസം കഴിഞ്ഞാണ് ഇലക്ഷൻ ഡ്യൂട്ടി തുടങ്ങുകയുള്ളൂ എന്നുള്ള കാര്യം അവളെ വിളിച്ചു പറയാനായി ഫോൺ ചെയ്തപ്പോൾ ഗൗരിയുടെ ഫോൺ സ്വിച്ച് ഓഫ്… രണ്ടുമൂന്നു തവണ ട്രൈ ചെയ്തിട്ടും നിരാശ തന്നെയായിരുന്നു ഫലം. നേരിട്ട് പറയുമ്പോൾ അവളുടെ മുഖത്തെ ആ സന്തോഷം കാണാമെന്ന് കരുതി ഫോൺ ഞാൻ തിരിച്ചു ബാഗിലേക്ക് വച്ചു. എന്നിട്ട് പുറത്തെ കാഴ്ചകൾ കണ്ടുകൊണ്ട് വെറുതെ ഒന്ന് പുറകിലേക്ക് നോക്കിയപ്പോൾ ഓഫീസിൽ കൂടെ വർക്ക് ചെയുന്ന ആഷ്‌ലിയെ കണ്ടു. അവൾ എന്നെ കണ്ടപാടെ അവളിരുന്ന സീറ്റിൽ നിന്നും എഴുന്നേറ്റ് ഞാൻ ഇരുന്ന സീറ്റിന്റെ അടുത്തേക്ക് വന്ന് എന്റെ ഒപ്പം ഇരുന്നു…
രമ്യ : തനിക് ഇന്ന് ഇലക്ഷൻ ഡ്യൂട്ടി ഇട്ടിലായിരുന്നോ…
അഷ്‌ലി : എനിക്ക് ഇല്ലായിരുന്നു.. പതിനജിന് ശേഷം ഉള്ള ബാച്ച്ൽ ആണ് ഞാൻ.. തനിക് ഇന്ന് ഡ്യൂട്ടി ഇല്ലായിരുന്നോ….
രമ്യ : അവിടെ ചെന്നപ്പോൾ ലിസ്റ്റ് ആയിട്ടില്ല രണ്ടു ദിവസം കഴിഞ്ഞ് തുടങ്ങാം എന്ന് സൂപ്രണ്ട് പറഞു.. ഞാൻ എങ്ങെനെ ലീവ് എടുക്കും എന്ന് വിചാരിച്ച് ഇരിക്കുവായിരുന്നു.. മോളു വന്നിട്ടുണ്ട് അവൾ വന്നിട്ട് ഒന്ന് ശെരിക്കും അവളെ കാണാൻ പറ്റിയില്ല…
അഷ്‌ലി : അവൾ ഇപ്പോൾ ഹൈദരാബാദ്
💬 Comments
View all comments