0%

Chapter Title : നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??? [നൗഫു] [Climax]

Author : Kambikathakal Read All Parts 284
കയറി… . അവിടെ ഒരുപാട് സ്ത്രീജനങ്ങൾ ഇരിക്കുന്നുണ്ട്… അവൾക്കൊന്നും സംഭവിച്ചിട്ടില്ല എന്നുള്ള ആശ്വാസം… എന്റെ ഉള്ളിൽ നിന്നും പതിയെ പതിയെ പുകഞ്ഞു പുറത്തു പോകുവാൻ തുടങ്ങി… എന്റെ ഉമ്മ എന്നെ കണ്ടപ്പോൾ… കൈകളിൽ തട്ടത്തിന്റെ തുമ്പെടുത്തു മുഖംപൊത്തി കരയുവാൻ തുടങ്ങി… എന്താണ് ഉമ്മ… സുലു വിനെ ആശുപത്രിയിൽ നിന്നും കൊണ്ട് വന്നില്ലേ… ഒരു കുഴപ്പവും ഇല്ലാതെ… അതും കൂടി കേട്ടപ്പോൾ എന്റെ ഉമ്മ പൊട്ടിക്കരഞ്ഞു പോയി… ഞാൻ അവിടെ കൂടി ഇരിക്കുന്നവരോട് മുഴുവനായിട്ട് തന്നെ ചോദിച്ചു സുൽഫി എവിടെ…
അവരൊന്നും എന്നോട് ഒരു വാക്കും മിണ്ടാതെ എന്നെ തന്നെ നോക്കി നിന്നു… ഉമ്മയുടെ അരികിൽ തന്നെ ആയി എന്റെ പെങ്ങമ്മാരും ഉണ്ട്… അവരും കണ്ണുനീർ ഒലിപ്പിച്ചു നിൽക്കുന്നു... പുറത്തുനിന്നും അവിടേക്ക്… എന്റെ കൂട്ടുകാരൻ സമദ് പെട്ടെന്ന് കടന്നുവന്നു… ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട്… കൈ കൊടുത്തു… അവൻ എന്നോട് പറഞ്ഞു എനിക്ക് നിന്നോട് കുറച്ച് കാര്യം സംസാരിക്കാനുണ്ട്… നിന്റെ റൂമിൽ ഇരിക്കാം… അവന് എന്താണ് എന്നോട് സംസാരിക്കാൻ ഉള്ളത് എന്നറിയാതെ ഞാൻ അവന്റെ പിറകിലായി എന്റെ റൂമിലേക്ക് നടന്നു… ഒരു നിമിഷം… എന്റെ ഉള്ളിലെ ഉള്ളിൽ എന്റെ സുലു മരണപ്പെട്ട് ഒരു വെള്ള തുണിയിൽ പൊതിഞ്ഞു ഞാൻ വരുന്നതിന് മുമ്പേ തന്നെ കബർ അടക്കപ്പെട്ടോ എന്ന് പോലും ഞാൻ ചിന്തിച്ചു… ഉള്ളിലെത്തിയ ഉടനെ ഞാൻ അവനെ പിടിച്ചു നിർത്തി ചോദിച്ചു എന്താടാ… സമദ് നീ എങ്കിലും പറ… എന്റെ സുലുവിന് എന്ത് പറ്റി… അവൻ എന്നെ ചേർത്തു നിർത്തി… റൂമിലുള്ള ഒരു സോഫയിൽ ഇരുത്തി… എന്റെ

💬 Comments

View all comments