0%

Chapter Title : നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??? [നൗഫു] [Climax]

Author : Kambikathakal Read All Parts 136
ഞാൻ… യാതൊരു പ്രശ്നവുമില്ലാതെ… അവളുടെ ഡിഗ്രി പൂർത്തിയാക്കാൻ പറഞ്ഞയച്ചു.… ആവശ്യപ്പെടുന്നതെല്ലാം പെട്ടെന്ന് തന്നെ അവൾക്കായി എത്തിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് ആയിരുന്നു… എന്തായിരിക്കും എന്നെക്കാൾ അവളെ.. നൗഫലി ലേക്ക് ആകർഷിച്ചത്… വിവാഹം കഴിഞ്ഞ്… ആദ്യമായി ലീവിന് വന്നത്… വെറും ഏഴു ദിവസത്തേക്ക് ആയിരുന്നു…
എന്റെ മകനെ അവൾ പ്രസവിക്കുന്ന സമയം… ഇവിടെ കൂടെ ഞാൻ വേണമെന്ന് നിർബന്ധം പിടിച്ചപ്പോൾ… ഞാൻ പെട്ടെന്ന് തന്നെ അവിടെ നിന്നും ഓടിയെത്തി… ആശുപത്രിയുടെ.. പ്രസവ വാർഡിന് മുന്നിൽ ഒരു മെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും കൂടി നടന്നു… ഒരു ആൺകുട്ടിയെ പ്രസവിച്ചു എന്നുള്ള വാർത്ത… ചെവിയിലേക്ക് എത്തിയപ്പോൾ… വല്ലാത്തൊരു സന്തോഷത്തോടെ ഞാൻ… ആ വാർഡിന് മുന്നിലേക്ക് ഓടിയെത്തി… എന്റെ മകനെ.. ആദ്യമായി ഞാൻ എന്റെ കൈകളിലേക്ക് പോയി വാങ്ങി… അവന്റെ… മുഖം കരച്ചിലിലേക്ക് എത്തിയപ്പോൾ… ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു… കുറച്ചു സമയം കഴിഞ്ഞപ്പോൾ… അവളെ കാണുവാനുള്ള ആഗ്രഹവുമായി… ഞാൻ ഉള്ളിലേക്ക് കയറി… അവളും തൊട്ടടുത്ത് എന്റെ മകനും കിടക്കുന്നുണ്ട്… അവൾ എന്നെ നോക്കി പുഞ്ചിരിച്ചു… ഞാൻ അവളുടെ അരികിലേക്ക് നടന്നു വന്നു അവളുടെ കയ്യിൽ എന്റെ കൈപ്പത്തി ചേർത്തുവച്ചു… പിന്നെ എന്റെ… വലതു കൈകൊണ്ട് അവളുടെ നെറ്റിയിൽ തലോടി… നനുത്തൊരു പുഞ്ചിരി അവളുടെ മുഖത്ത് തത്തിക്കളിച്ചു… അവളുടെ കണ്ണിൽ നിന്നും സന്തോഷ ത്തിന്റെ കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു… അതെല്ലാം എന്റെ കൈകൾ കൊണ്ട് തന്നെ ഒപ്പിയെടുത്തു… പിന്നെ അവളുടെ നെറ്റിയിൽ ഒരു… എന്റെ സ്നേഹത്തിന്റെ മധുര ചുംബനം നൽകി… അവൾ എന്റെ ചെവിയിൽ ആയി പറഞ്ഞു… എന്റെ ഇക്കയുടെ കുട്ടിയെ ആദ്യമായി കൈകളിൽ വാങ്ങേണ്ടത് എന്റെ ഇക്ക തന്നെയാണ്.. അതിനാണ് ഈ സമയം ഇവിടേക്ക് വരണമെന്ന് ഞാൻ എന്റെ ഇക്കയോട് വാശിപിടിച്ചു പറഞ്ഞത്… ഞാൻ അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു… ▪️▪️▪️ ഈ പ്രാവശ്യം ഈ എമർജൻസി ലീവിന് വരുന്നതിനു മുന്നേ… അവളെ… എന്റെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള പേപ്പറുകൾ എല്ലാം ശരിയാക്കി… നോർമൽ ലീവിന് വരുമ്പോൾ അവളെയും മക്കളെയും കൂടെ കൂട്ടാം എന്നുള്ള ചിന്തയിലായിരുന്നു ഞാൻ ഇരുന്നത്… അതിനുള്ള പേപ്പറുകൾ എല്ലാം അവിടെ

💬 Comments

View all comments