0%

Chapter Title : നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??? [നൗഫു] [Climax]

Author : Kambikathakal Read All Parts 137
ശരിയാക്കിയിരുന്നു… ഇനി അതെല്ലാം ആർക്ക് വേണ്ടി… ▪️▪️▪️ ഒരാഴ്ചയ്ക്കുശേഷം അവളെയും അവളുടെ കാമുകനെയും സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട് എന്നുള്ള വാർത്ത എന്റെ ഫോണിലേക്ക് എത്തി… എന്നോട് ഉടനെതന്നെ കോടതിയിൽ ഹാജരാകാനുള്ള വിളി പോലീസ് സ്റ്റേഷനിൽ നിന്നും വന്നു… ഞാൻ കോടതിയിലെത്തിയപ്പോൾ… അവിടെ മുട്ടൻ ചർച്ച നടക്കുന്നു…
സുൽഫി യെ കൊണ്ട് പോയവൻ… ഇനി അവളെ അവനു വേണ്ട എന്ന് പറഞ്ഞ് തന്റെ ഭാര്യയുടെ കൂടെ പോകുവാൻ നിൽക്കുന്നു… എന്ത് ചെയ്യണമെന്നറിയാതെ… എന്റെ ഭാര്യ ആയിരുന്നു അവൾ കോടതിക്കുള്ളിൽ നിൽക്കുന്നുണ്ട്… ഞാൻ അങ്ങോട്ട് കടന്നുചെന്നു… എന്റെയും അവളുടെയും ബന്ധുക്കളും ഇക്കാര്യം അറിഞ്ഞു വന്നെത്തിയ വരും അവിടെയുണ്ട്… എന്നെ കണ്ടപ്പോൾ സുൽഫി യുടെ തല കുനിഞ്ഞു പോയി… ഞാൻ എന്റെ മക്കളെ കൊണ്ടു വന്നിട്ടില്ലായിരുന്നു… എവെറുതവെറുതെ അവിടെ വവെച്ച് ഒരു സീൻ ക്രിയേറ്റ് ചെയ്യേണ്ട എന്ന് വെച്ചു… അവളെ ഏറ്റെടുക്കുന്നതിൽ നിന്നും അവളുടെ കുടുംബവും… കാമുകനും ഒഴിഞ്ഞു മാറിയപ്പോൾ… കോടതി എന്നോട് ചോദിച്ചു നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന്… ഇവളെ ഇനിയും സ്വീകരിക്കുന്നതിൽ എനിക്കൊരു കുഴപ്പവുമില്ല… പക്ഷേ ഇനിയുള്ള ജീവിതം എന്റെ ഇഷ്ടത്തിന് മാത്രമായിരിക്കും നടക്കുക എന്നുള്ള ഒരു ഉറപ്പ് എനിക്ക് കിട്ടണം… എന്നാൽ ഞാൻ അവളെ കൂടെ കൊണ്ട് പൊയ്ക്കോളാം… എന്റെ വാക്കുകൾ കേട്ട്… ഉപ്പയും കുടുംബക്കാരും എല്ലാം എന്നോ ദേഷ്യത്തോടെ നോക്കി… ആ കോടതിയിൽ നിന്നും ഇറങ്ങിപ്പോയി… അവൾ എന്റെ കൂടെ വരുവാൻ തയ്യാറായി… ഞാൻ അവളെയും കൊണ്ട് എന്റെ വീട്ടിലേക്ക് വന്നു… ഒരു വാക്ക് പോലും മിണ്ടാതെ… അവൾ ഞങ്ങളുടെ റൂമിലേക്ക് കയറി പോവാൻ തുടങ്ങിയപ്പോൾ… ഒരു കാര്യം മാത്രം പറഞ്ഞു… അതിൽ അല്ല… അപ്പുറത്തുള്ള റൂമിൽ കിടന്നാൽ മതി… അവിടെ ഞാനും എന്റെ മക്കളും കിടക്കുന്നതാണ്… അവൾ എന്റെ മുഖത്തേക്ക്… നോക്കി… കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒലിപ്പിച്ചു… ഞാൻ എന്റെ മനസ്സിൽ പറഞ്ഞു… ഇതിലും ഉറക്കെ ഞാൻ കരഞ്ഞിട്ടുണ്ട്… അന്നെന്നെ സമാധാനിപ്പിക്കാൻ ആരുമില്ലായിരുന്നു… എന്റെ കുഞ്ഞു മക്കളുടെ മുഖം ആലോചിക്കുമ്പോൾ മാത്രമായിരുന്നു എന്റെ ഉള്ളിൽ കുറച്ചു സമാധാനം നിറഞ്ഞിരുന്നത്… ഉപ്പ വീട്ടിൽ നിന്നും തെറ്റി പോയപ്പോൾ…

💬 Comments

View all comments