0%

Chapter Title : നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??? [നൗഫു] [Climax]

Author : Kambikathakal Read All Parts 290
ഒപ്പിയെടുത്തു… പിന്നെ അവളുടെ നെറ്റിയിൽ ഒരു… എന്റെ സ്നേഹത്തിന്റെ മധുര ചുംബനം നൽകി… അവൾ എന്റെ ചെവിയിൽ ആയി പറഞ്ഞു… എന്റെ ഇക്കയുടെ കുട്ടിയെ ആദ്യമായി കൈകളിൽ വാങ്ങേണ്ടത് എന്റെ ഇക്ക തന്നെയാണ്.. അതിനാണ് ഈ സമയം ഇവിടേക്ക് വരണമെന്ന് ഞാൻ എന്റെ ഇക്കയോട് വാശിപിടിച്ചു പറഞ്ഞത്… ഞാൻ അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു… ▪️▪️▪️ ഈ പ്രാവശ്യം ഈ എമർജൻസി ലീവിന് വരുന്നതിനു മുന്നേ… അവളെ… എന്റെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള പേപ്പറുകൾ എല്ലാം ശരിയാക്കി… നോർമൽ ലീവിന് വരുമ്പോൾ അവളെയും മക്കളെയും കൂടെ കൂട്ടാം എന്നുള്ള ചിന്തയിലായിരുന്നു ഞാൻ ഇരുന്നത്… അതിനുള്ള പേപ്പറുകൾ എല്ലാം അവിടെ ശരിയാക്കിയിരുന്നു… ഇനി അതെല്ലാം ആർക്ക് വേണ്ടി… ▪️▪️▪️ ഒരാഴ്ചയ്ക്കുശേഷം അവളെയും അവളുടെ കാമുകനെയും സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട് എന്നുള്ള വാർത്ത എന്റെ ഫോണിലേക്ക് എത്തി… എന്നോട് ഉടനെതന്നെ കോടതിയിൽ ഹാജരാകാനുള്ള വിളി പോലീസ് സ്റ്റേഷനിൽ നിന്നും വന്നു… ഞാൻ കോടതിയിലെത്തിയപ്പോൾ… അവിടെ മുട്ടൻ ചർച്ച നടക്കുന്നു…
സുൽഫി യെ കൊണ്ട് പോയവൻ… ഇനി അവളെ അവനു വേണ്ട എന്ന് പറഞ്ഞ് തന്റെ ഭാര്യയുടെ കൂടെ പോകുവാൻ നിൽക്കുന്നു… എന്ത് ചെയ്യണമെന്നറിയാതെ… എന്റെ ഭാര്യ ആയിരുന്നു അവൾ കോടതിക്കുള്ളിൽ നിൽക്കുന്നുണ്ട്… ഞാൻ അങ്ങോട്ട് കടന്നുചെന്നു… എന്റെയും അവളുടെയും ബന്ധുക്കളും ഇക്കാര്യം അറിഞ്ഞു വന്നെത്തിയ വരും അവിടെയുണ്ട്… എന്നെ കണ്ടപ്പോൾ സുൽഫി യുടെ തല കുനിഞ്ഞു പോയി… ഞാൻ എന്റെ മക്കളെ കൊണ്ടു വന്നിട്ടില്ലായിരുന്നു… എവെറുതവെറുതെ അവിടെ വവെച്ച് ഒരു സീൻ ക്രിയേറ്റ് ചെയ്യേണ്ട എന്ന് വെച്ചു… അവളെ ഏറ്റെടുക്കുന്നതിൽ നിന്നും

💬 Comments

View all comments