0%

Chapter Title : നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??? [നൗഫു] [Climax]

Author : Kambikathakal Read All Parts 139
ഞാൻ അവളുടെ മുഖത്ത് നോക്കി ഒരു അളിഞ്ഞ പുഞ്ചിരി നൽകി… നീ ആയിരുന്നു അല്ലേ ഇന്ന് പെണ്ണുകാണാൻ വരുമെന്ന് പറഞ്ഞത്… ഒരു നിമിഷം കണ്ടുതന്നെ അവളുടെ മുഖമെല്ലാം തെളിഞ്ഞു… ഞാൻ എന്റെ കാര്യങ്ങളെല്ലാം അവളോട് തുറന്നു സംസാരിച്ചു… അവൾ ഇഷ്ടമായിരുന്നു എന്ന് എന്നോട് തുറന്നു പറഞ്ഞു.. പക്ഷേ…നീ ഒരു പ്രാവശ്യം പോലും എന്നോട് നിന്റെ ഇഷ്ടം തുറന്നു പറഞ്ഞില്ല നിസാർ… ആ കാലത്ത് പേടി കൊണ്ട് പറയാതെ പോയതാണ്… പക്ഷേ ഇന്ന് നീ… ഷഹനാ…. എന്നിലേക്ക് തന്നെ വീണ്ടും എത്തിയിരിക്കുന്നു… നിന്നെ ഞാൻ ആർക്കും കൊടുക്കില്ല…
വളരെ ഇഷ്ടത്തോടെ എന്റെ മുഖത്തുനോക്കി ചിരിച്ചു… ആ വിവാഹം പെട്ടെന്ന് തന്നെ നടന്നു.. എന്റെയും അവളുടെയും രണ്ടാം വിവാഹമായിരുന്നു… അവളുടെ ആദ്യ വിവാഹത്തിൽ കുട്ടികളുണ്ടാവില്ല എന്നുള്ള കാരണം കൊണ്ട് ത്വലാഖ് ചൊല്ലിയതായിരുന്നു… സുൽഫിയുടെ മുന്നിൽ തന്നെ ഞങ്ങൾ പാറിപ്പറന്നു ഇണക്കുരുവികളെ പോലെ ജീവിച്ചു… ഗൾഫിലെ ജീവിതം എല്ലാം ഒഴിവാക്കി…നാട്ടിൽ തന്നെ പുതിയ ബിസിനസ് തുടങ്ങി… ഞാനും ഷഹാനയും… ഞങ്ങളുടെ കുട്ടികളുമായി പുറത്തേക്ക് പോകുമ്പോൾ… സുല്ഫത് ഒളി കണ്ണാൽ നോക്കുമായിരുന്നു… അവളുടെ കണ്ണിൽ നിന്നും ഇടയ്ക്കിടെ കണ്ണുനീർത്തുള്ളികൾ ചാലിട്ടോഴുകുന്നത് കാണൽ ലഹരി ആയിത്തീർന്നു… മൂന്ന് മാസങ്ങൾക്ക് ശേഷം… ഷഹാന ഗർഭിണിയായി… ഗർഭിണി ആവില്ല എന്ന് പറഞ്ഞവൾ… കുഞ്ഞിന്റെ ഉമ്മയാവാനായി തയ്യാറെടുക്കുന്നു… ഒരിക്കൽ… എന്നോട് ഷഹാന പറഞ്ഞു… ക്ഷമിച്ചു കൂടെ സുൽഫിയോട്… അവസാനിച്ചു… അക്ഷര തെറ്റുകൾ ക്ഷമിക്കുക.. മൂഡില്ലാതെ ഇന്നലെ എഴുതി തീർത്തതാണ്… സോറി ??? By നൗഫു ???

💬 Comments

View all comments