0%

Chapter Title : നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??? [നൗഫു]

Author : Kambikathakal Read All Parts 212
വിളിച്ചു… എന്നെ ബേജാർ ആക്കിയത്… അതൊന്നുമില്ല ഇക്കാ… ഇക്കാക്ക ഒന്ന് പെട്ടെന്ന് നാട്ടിലേക്ക് വരുമോ… എന്താ റാഷിദ്….
എന്താ പ്രശ്നം… അതൊക്കെ ഇക്കാ വന്നിട്ട് പറയാം…. ഇകാക്ക പെട്ടെന്ന് തന്നെ ലീവ് അടിച്ചു നാട്ടിലേക്ക് വരുവാൻ നോക്കൂ… ഇന്ന് തന്നെ… എന്നും പറഞ്ഞ് റാഷിദ് പെട്ടെന്ന് തന്നെ ഫോൺ വെച്ചു… നിസാർ ഇത് എന്താണ് സംഭവം എന്നറിയാതെ ഒരു നിമിഷം ആലോചിച്ചു നിന്നു… ഉടനെതന്നെ തന്റെ ചങ്ക് കൂട്ടുകാരനായ.. സമദിനെ വിളിച്ചു… അവനും നിസാറിന്റെ ഫോണിലേക്ക് രണ്ടുപ്രാവശ്യം വിളിച്ചിരുന്നു… ഹലോ… സമദ് ആ നിസറെ പറയടാ… ഞാൻ അന്നോട് പറയാനല്ല.. നീ രാവിലെ തന്നെ എനിക്ക് വിളിച്ചിരുന്ന ല്ലോ… അത് എന്തിനാണെന്ന് അറിയാൻ ആണ് ഞാൻ വിളിച്ചത്… നിസറെ ഒന്നുമില്ലെടാ… നിന്റെ സുൽഫത്ത്… ആശുപത്രിയിലാണ്… എന്റെ.. എന്റെ ഭാര്യക്ക് എന്തു പറ്റിയെടാ.. അവൾ എവിടെ… ഏത് ആശുപത്രിയിലാണ്… കുഴപ്പമൊന്നുമില്ല ടാ…,ഇന്നലെ രാത്രി ചെറിയൊരു നെഞ്ച് വേദന.. അപ്പോൾ തന്നെ നിന്റെ വീട്ടുകാർ അവളെയും കൊണ്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയി… ഇന്നിപ്പോൾ… ഒബ്സർ വെർഷനിലാണ്… നീ കഴിയുമെങ്കിൽ പെട്ടെന്നുതന്നെ തിരിച്ച് നാട്ടിലേക്ക് എത്താൻ നോക്കൂ… കുറെ നിമിഷം എന്ത് പറയണം എന്നറിയാതെ നിസാർ ആ മൊബൈൽ കയ്യിൽ വെച്ചു നിന്നു… തന്റെ ഭാര്യയുടെ മുഖം ആലോചിച്ചപ്പോൾ നിസാറിന്റെ കണ്ണിൽ നിന്നും വെള്ളം ഒലിച്ച് ഇറങ്ങുന്നുണ്ട്.. പ്രിയപ്പെട്ടവൾ… ജീവനോടെ ഇരിപ്പുണ്ടോ ഇല്ലയോ എന്നറിയാതെ… നിസാർന്റെ ഫോൺ കയ്യിൽനിന്നും താഴേക്ക് വീണു പോയി… ഫോണിന്റെ പുറത്തുനിന്നും ഹലോ ഹലോ എന്നുള്ള ശബ്ദം കേൾക്കുന്നുണ്ട്… നിസാർ പെട്ടെന്ന് തന്നെ ബോധത്തിലേക്ക് വന്ന്‌… സമദിനോട് പറഞ്ഞു…

💬 Comments

View all comments