Chapter Title : നിന്‍റെ ഓർമകളിൽ 02
നിന്‍റെ ഓർമകളിൽ 02
Ninte Ormakalil Part 2 Autor : Shankar | Previous Part
തിരിച്ചു പോകുന്ന വഴിയിലെല്ലാം അവർ സംസാരിച്ചത് ആ വീടിനെ പറ്റിയും വിവാഹ ശേഷമുള്ള ജീവിതത്തെപ്പറ്റിയുമായിരുന്നു. അവർ തിരിചെത്തുമ്പോൾ ഏകദേശം അഞ്ചുമണി കഴിഞ്ഞിരുന്നു. അവൻ അവളെ വീടിനടുത്തെ ആളൊഴിഞ്ഞ ഇടവഴിയിൽ ഇറക്കി. ഇറങ്ങുന്നർത്തിനുമുന്പേ അവൾ അവനെ കെട്ടിപ്പിടിച്ചു ചുണ്ടിൽ ചുംബിച്ചു. അവൾ നടന്നുനീങ്ങുന്നത് അവൻ നോക്കിക്കൊണ്ടിരുന്നു. ദിവസങ്ങൾ കടന്നുപോയി. അന്ന് ഡിസംബർ മാസത്തിലെ തണുപ്പുള്ള ഒരു രാത്രിയായിരുന്നു. സമയം പതിനൊന്ന് മണികഴിഞ്ഞിരുന്നു. പതിവുപോലെ അവർ ഫോണിലൂടെ സല്ലാപത്തിലേർപെട്ടുകൊണ്ടിരുന്നു. " ടീ.. പാറു.. നല്ല തണുപ്പ്.. അല്ലെ..." " അതേ... ഇന്ന് നല്ല മഞ്ഞുണ്ട്... നീയിപ്പോ എന്തു ചെയ്യുവാ..." " ഞാൻ നമ്മുടെ ആദിയുടെ കൂടെ കായൽ കരയിൽ ഒരു തീയൊക്കെകൂട്ടി... ചിക്കനും ചപ്പാത്തിയും അടിച്ചോണ്ടിരിക്യ.. നീ എന്തു ചെയ്യാ.."
" ഇന്ന് അച്ഛനും അമ്മയും കൂടെ മൂകാംബികക്ക് പോയി. " " അപ്പൊ എന്റെ പെണ്ണ് അവിടെ ഒറ്റക്കാണോ?.. നീയെന്താ പോകാത്തതെന്ന് ഞാൻ പറയട്ടെ.."
"പോടാ.. നീ ഉദ്ദേശിച്ചത് മനസ്സിലായി.. എനിക്ക് നാളെ ക്ലാസ്സ് ടെസ്റ്റുണ്ട്. പിന്നെഅപ്പുറത്തെ വീട്ടിലെ അമ്മൂമ്മയുണ്ട്.. താഴെ " " എണീറ്റു നടാക്കാൻ വയ്യാത്ത തള്ളയെയാണോ കൂട്ടിന് കിടത്തിയിരിക്കുന്നെ. എന്റെ അമ്മായിയച്ചനും അമ്മായിയമ്മക്കും ഒരു ബോധവും ഇല്ലേ.. നിനക്ക് പേടിയില്ലേ ഒറ്റക്ക് കിടക്കാൻ.. " " എനിക്ക് പേടിയൊന്നൂല്യ.." " അല്ല നിനക്ക് നല്ല പേടിയുണ്ട് നിന്റെ ശബ്ദം കേട്ടാലറിയാം.. എന്റെ മോള് പേടിക്കണ്ട ഞാൻ ഇപ്പോതന്നെ അങ്ങോട്ടുവരാം...."
" ഏയ്. അതൊന്നും വേണ്ട... എനിക്കൊരു
💬 Comments
View all comments