Chapter Title : നിറമണിയും ഗഗന പഥം 3 [സ്പൾബർ] [Climax]
കൈ
വീശി.. എന്നാൽ മുഖത്ത് പതിക്കുന്നതിന് മുൻപ് തന്നെ ശാലിനി ആ കയ്യിൽ പിടിച്ചു.. രാജൻ വിശ്വാസം വരാതെ അവളെ നോക്കി..
“”മതി… തീർന്നു… ഇന്നത്തോടെ നിനക്ക് എന്റെ ദേഹത്ത് തൊടാനുള്ള എല്ലാ അവകാശവും തീർന്നു… ഇനി എന്റെ അനുമതിയില്ലാതെ എന്റെ ദേഹത്ത് തൊട്ടാ… “
രാജന്റെ കയ്യവൾ കുടഞ്ഞെറിഞ്ഞു.. മെല്ലെയായിട്ടും രാജൻ വേച്ച് പോയി..
രാജനൊന്നും വിശ്വസിക്കാനായില്ല..തന്റെ ഒരു നോട്ടത്തിൽ പോലും പേടിക്കുന്ന ഇവൾക്കിതെന്ത് പറ്റി..?..ഇവൾ തന്നോടെതിർക്കുന്നോ… ?.
“”നീ ആരെക്കണ്ടാ മൈരേ
തുള്ളുന്നേ… ?. ഞാൻ നിന്റെ ഭർത്താവാ… നീ ചെയ്യേണ്ടത് ഞാൻ പറയും… ഞാൻ പറയുന്നതിന് അപ്പുറം ഒരടി നീ വെച്ചാ… വിവരമറിയും നീ… “..
“”ഒന്നുമറിയില്ല… ഒരു ഭർത്താവ്… നീയാണോടാ ഭർത്താവ്… എന്നെ തെറി പറയാനല്ലാതെ നീയെന്നെ നോക്കിയിട്ടുണ്ടോ… ?.. എന്നെ തല്ലാനല്ലാതെ നീയെന്നെ തൊട്ടിട്ടുണ്ടോ..?..ഞാനും മക്കളും എന്തേലും കഴിച്ചിട്ടുണ്ടോന്ന് നീ അന്യോഷിച്ചിട്ടുണ്ടോ… ?.. ഒരു ഭർത്താവ് വന്നിരിക്കുന്നു…. “..
ഇന്ന് കരയരുതെന്നാഗ്രഹിച്ചിട്ടും ശാലിനിയുടെ കണ്ണുകൾ നിറഞ്ഞു..
“”നീ എന്തൊക്കെ പറഞ്ഞാലും നിന്നെ പൊലയാടാൻ ഞാൻ ജീവിച്ചിരിക്കുമ്പോ സമ്മതിക്കില്ലെടീ നായിന്റെ മോളേ…””..
രാജൻ വീണ്ടും കയ്യോങ്ങി.. വിറക് കൊള്ളി പോലെ ശോഷിച്ച കയ്യിൽ ശാലിനി വീണ്ടും പിടിച്ചു..
“ ഇത്ര നാളും ഞാൻ പൊലയാടിയിട്ടില്ല…. പക്ഷേ ഇനി ചെലപ്പോ ഞാനതും ചെയ്യും… “..
ശാലിനി അവനെ ഒറ്റത്തള്ള്..കസേരയിൽ പോയി വീണ രാജൻ കസേരയടക്കം മറിഞ്ഞ് നിലത്തേക്ക് വീണു..
“ സമ്മതിക്കില്ലെടീ… ഒരു വേശ്യയായി ജീവിക്കാൻ നിന്നെ ഞാൻ സമ്മതിക്കില്ല… എന്റേത് തികയാഞ്ഞിട്ടാണോടീ പൂറീ നീ കണ്ടവർക്കൊക്കെ പൊളിച്ച് കൊടുക്കാൻ തീരുമാനിച്ചത്..?'’..
“”പിന്നേ…
💬 Comments
View all comments