0%

Chapter Title : നിറമണിയും ഗഗന പഥം 3 [സ്പൾബർ] [Climax]

Author : Spulber Read All Parts 5.1K

എനിക്ക് തികച്ച് തരാൻ നിങ്ങൾ കാമദേവനല്ലേ… ?.. ഒരു പ്രാവശ്യം, ഒരൊറ്റ പ്രാവശ്യം ഞാനൊരു മനുഷ്യ സ്ത്രീയാണെന്ന് നീ പരിഗണിച്ചോ..നിനക്ക് മാത്രമല്ല, എനിക്കും വികാരങ്ങളുണ്ടെന്ന് നീ മനസിലാക്കിയോ..?.ഇല്ലല്ലോ..അപ്പോ നീ അതിനെ പറ്റി അധികം പറയണ്ട… എനിക്ക് തോന്നിയ പോലെ ഞാൻ ജീവിക്കും…””..

“”അത് എന്റെ വീട്ടിലല്ല, പുറത്ത്… പുറത്ത് പോയി നീ തോന്നിയ പോലെ ജീവിച്ചോ… വല്ല ബസ്റ്റാന്റിലും പോയി കിടക്കെടീ വേശ്യേ…””..

രാജൻ പതിയെ നിലത്ത് നിന്നെണീറ്റു… പോരിനെന്ന പോലെ അവൻ ശാലിനിയെ നോക്കി..

“”ഇല്ലെടാ പട്ടീ… ഞാനിവിടെത്തന്നെ നിൽക്കും… എനിക്ക് വേണ്ടവരെ ഞാനിങ്ങോട്ട് വിളിച്ച് വരുത്തും..എന്ത് ചെയ്യും നീ… ?.. തല്ലുമോ..?..തല്ലെടാ… ചുണയുണ്ടേൽ തല്ല്… “..

ശാലിനി ചീറി.. രാജൻ വലത്കൈ ആഞ്ഞ് വീശി… ആ കയ്യിൽ പിടിച്ച ശാലിനി, രാജന്റെ മുഖമടക്കം ഒറ്റയടി..!

രാജൻ തെറിച്ച് പോയി വീണു.. കലി തുള്ളി വന്ന ശാലിനി അവനെ പൊക്കിയെടുത്ത് ഒന്നൂടി കൊടുത്തു..

“”തല്ലണോ… ?.. നിനക്കെന്നെ തല്ലണോടാ പട്ടീ… കുറേ ഞാൻ സഹിച്ചു.. ഒരാവശ്യവുമില്ലാതെ നിന്റെ അടി കൊണ്ടു… എന്റെ ശരീരവും മനസും നീ തകർത്തില്ലേടാ നായേ… ഞാനെന്ത് തെറ്റ് ചെയ്തു നിന്നോട്… ?.”

രാജൻ ഞെട്ടിപ്പോയിരുന്നു..ഇങ്ങിനെ ഒരു നീക്കം ശാലിനിയിൽ നിന്നും അവൻ കരുതിയതേയല്ല..അവൾ തന്നെ തല്ലിയിരിക്കുന്നു..അത് പൊറുക്കാനാവില്ല..ഇപ്പോ ഇവളുടെ പത്തിനോക്കി കൊടുത്തില്ലെങ്കിൽ താനാണാണെന്നും പറഞ്ഞ് നടക്കുന്നതെങ്ങിനെ… ?..തന്റെ ഭാര്യയാണിവൾ.. ഇവൾ തന്നെ തല്ലാൻ മാത്രമായോ.. ?..

ശാലിനി പ്രതീക്ഷിക്കാത്ത നേരത്ത് രാജൻ അവളുടെ അടിവയർ നോക്കി ആഞ്ഞ് ചവിട്ടി..എന്നാൽ അതിന് വലിയ ശക്തിയില്ലാത്തത് കൊണ്ട് ശാലിനി നിന്നിടത്ത് നിന്ന് അനങ്ങിയില്ല..അവൾ കാലുയർത്തി

💬 Comments

View all comments