Chapter Title : നിറമുള്ള കനവുകൾ 1 [സ്പൾബർ]
വീട്ടിലേക്ക് നടന്നു. അവൾക്ക് നല്ല ദേഷ്യവും, നിരാശയും തോന്നി.. ശിവനെ അവൾ നോട്ടമിട്ട്കഴിഞ്ഞു. ഇനി അവനെ കിട്ടാതെ അവൾ അടങ്ങില്ല. അവളെ തനിക്ക് ശരിക്കറിയാം.. തനിക്ക് കിട്ടാതെ, ശിവനെ ജെസിക്ക് കിട്ടുന്നത് പ്രിയക്ക് ആലോചിക്കാൻ കൂടി കഴിഞ്ഞില്ല. മുഖത്ത് നോക്കി തന്നെ ഇഷ്ടമാണെന്ന് പറഞ്ഞതാണവൻ.. അപ്പോ തനിക്ക് അഹങ്കാരം… വല്ല കാര്യവുമുണ്ടായിരുന്നോ… ഇനിയെന്ത് ചെയ്യും… എങ്ങിനെ ശിവനെയൊന്ന് കാണും.. കാണണം… കണ്ടേ പറ്റൂ.. പക്ഷേ എങ്ങിനെ…? അവന്റെ വീട് ടൗണിലാണെന്നറിയാം.. എവിടെയാണെന്നറിയില്ല.. എന്ത് ചെയ്യും ഈശ്വരാ… പ്രിയ നിരാശയോടെ സിറ്റൗട്ടിലെ ചെയറിലേക്കിരുന്നു. അല്ലെങ്കിലും താനിത്ര നിരാശപ്പെടുന്നതെന്തിന്… ? എത്രയോ ചെക്കൻമാർപ്രേമമാണെന്നൊക്കെ പറഞ്ഞ് തന്റെ പിന്നാലെ നടന്നിട്ടുണ്ട്… അതിൽ പെട്ട ഒരുത്തൻ തന്നെ ഇതും..അവനെ ജെസി വളച്ചെടുക്കുന്നതിന് താനെന്തിന് വിഷമിക്കണം… അവൻ ആരെയെങ്കിലും പ്രേമിച്ചോട്ടെ… അല്ലെങ്കിലും തനിക്കതിനൊന്നും സമയമില്ല, സാഹചര്യവും.. അച്ചന് നല്ല ചികിൽസ കൊടുത്ത് അച്ചനെ നടത്തിക്കണം… കവിതയെ നല്ല രീതിയിൽ പഠിപ്പിക്കണം… അത് തന്റെ ഉത്തരവാദിത്വമാണ്… അതാണ് തന്റെ സന്തോഷവും.. പക്ഷേ… പക്ഷേ… ഒരാളെയോർത്ത് താൻ നിരന്തരം സ്വയംഭോഗം ചെയ്തിട്ടുണ്ടെങ്കിൽ അത് അവനെയോർത്താണ്.. ശിവനെയോർത്ത്… അവനെയോർത്ത് മാത്രം.. ഏതായലും അതിനെ പറ്റി ഇനിയൊന്നും ചിന്തിക്കണ്ട… കഴിഞ്ഞത് കഴിഞ്ഞു.. തനിക്ക് തന്റെ പ്രശ്നങ്ങളുമായി മുന്നോട്ട് പോകാം.. അതുമതി.. അങ്ങിനെയൊരു തീരുമാനത്തിലെത്തി പ്രിയ മൊബൈലിൽ തോണ്ടിക്കൊണ്ടിരുന്നു. വീടിന്റെ ഉമ്മറത്തിരുന്നാൽ മുന്നിലെ ചെമ്മൺ പാത കുറേദൂരം കാണാം. മൊബൈലിൽ നിന്ന് തലയുയർത്തി പ്രിയഇടക്ക് ദൂരത്തേക്ക് നോക്കി. അങ്ങേയറ്റത്ത് നിന്ന് തങ്കച്ചൻ ചേട്ടൻ നടന്ന് വരുന്നതവൾ കണ്ടു. രാവിലെ ചായക്കടയിൽ പോയിട്ടുള്ള വരവാണ്.. ശോശാമ്മ ചേടത്തി എഴുന്നേൽക്കുന്നതിന് മുൻപേ തങ്കച്ചൻ ചേട്ടൻ ചായക്കടയിലേക്ക് പോകും.. അവിടെ നാട്ട് വർത്തമാനങ്ങളും, പത്രം വായനയും എല്ലാം കഴിഞ്ഞ് എട്ട് മണിയോടെ തിരിച്ച് വരും. പെട്ടെന്ന് പ്രിയക്കൊരു തോന്നൽ,.. അവൾ പതിയെ എഴുന്നേറ്റ് മതിലിനരികിലേക്ക് നടന്നു. “ എന്താ മോളേ… ഇന്ന് ജോലിക്കൊന്നും പോകുന്നില്ലേ…” ? തങ്കച്ചൻ ലോഹ്യം ചോദിച്ചു. “ ഇന്ന് ഞായറാഴ്ചയല്ലേ ചേട്ടാ… ദിവസമൊന്നും ഓർമ്മയില്ലാതായോ.. “ “ അയ്യോടീ…ഞാനതങ്ങ് മറന്നു… ഇന്ന് പള്ളിയിൽ പോകേണ്ടതാ… ഞാൻ ചെല്ലട്ടെ.. പള്ളിയിൽ പോയില്ലെങ്കിലേ, അവളെന്നെ തിന്നും…”
💬 Comments
View all comments