0%

Chapter Title : നിറമുള്ള കനവുകൾ 2 [സ്പൾബർ]

Author : Spulber Read All Parts 3.7K

കാമുകിയല്ലേ താൻ..?
എങ്ങോട്ടെല്ലാം തന്നെ കൊണ്ടുപോകാം..?
ഒരു സിനിമക്ക് പോകാം… ഐസ്ക്രീംകഴിക്കാൻ പോകാം..
ബൈക്കിൽ വെറുതേയൊന്ന് കറങ്ങാൻ പോകാം..
എങ്ങോട്ട് വിളിച്ചാലും കൂടെപ്പോകാൻ താനെപ്പഴും റെഡിയാണ്..
ആ മുരടനൊന്ന് വിളിക്കണ്ടേ…
പലവട്ടം ചെറിയ സൂചനകളൊക്കെ കൊടുത്തിട്ടുണ്ട്..അതൊന്നും ആ പൊട്ടന് മനസിലായില്ലേ…
കുറച്ചൂടി താൻ ക്ഷമിക്കും.
പിന്നെ വണ്ടിയുടെ പിന്നിൽ കയറിയങ്ങിരിക്കും… അവനെ കെട്ടിപ്പിടിച്ചുകൊണ്ട് ഏത് നരകത്തിലേക്ക് വേണേലും വിട്ടോ, എന്നങ്ങ് പറയും.
അവനെന്ത് ചെയ്യൂന്നറിയാലോ..

ഇതിങ്ങിനെ പോയാൽ ശരിയാവില്ലെന്ന് പ്രിയക്ക് തോന്നി.
ശിവേട്ടന് പരിശുദ്ധ പ്രണയമാണ്.
തന്നെയൊന്ന് തൊട്ടിട്ടു പോലുമില്ല. ചില അനാവശ്യ വാക്കുകളൊക്കെ പറയുമെങ്കിലും അതിര് വിട്ട് ഒന്നും പറഞ്ഞിട്ടില്ല.തനിക്കും പരിശുദ്ധ പ്രണയം തന്നെയാണ്.. പക്ഷേ, രണ്ട് വർഷമൊന്നും ഈ പരിശുദ്ധ പ്രേമവും കൊണ്ട് നടക്കാൻ തനിക്കാവില്ല. വേറെന്തെങ്കിലും കൂടിയൊക്കെ തനിക്ക് വേണം. വയസ് ഇരുപത്താറായി. ഇനി എത്രയെന്നു വെച്ചാ…
ചില ദിവസങ്ങളിൽ നനഞ്ഞപൂറിതൾ തഴുകി, പുലരുവോളം അവനോട് സംസാരിച്ച് കിടക്കുമ്പോൾ,
തന്നെ തരിപ്പിക്കുന്ന എന്തെങ്കിലും അവൻ പറയണേ എന്ന് കൊതിക്കും..

അച്ചന് കുറവുണ്ടോ,, അനിയത്തിയുടെ പഠിത്തം എങ്ങിനെയുണ്ട്, പൈസക്ക് ആവശ്യമുണ്ടേൽ ചോദിക്കണം, ഇതൊക്കെയാണ് പാതിരാത്രി വിളിച്ച് ഒരു കാമുകിയോട് ചോദിക്കുന്നത്.

അതെല്ലാം സന്തോഷമുള്ള ചോദ്യങ്ങൾ തന്നെ..
എങ്കിലും താൻ പ്രതീക്ഷിക്കുന്നത് അതൊന്നുമല്ല.

കഴിഞ്ഞ രാത്രി താനങ്ങോട്ട് ചോദിച്ചു, ശിവേട്ടൻ ഇപ്പോ എന്ത് ഡ്രസാ ഇട്ടേക്കുന്നേന്ന്..
നാണം കെട്ട് ചോദിച്ചതാണ്.
വേറെ നിവൃത്തിയില്ല..
തിരിച്ചിങ്ങോട്ടും അത് ചോദിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എങ്കിൽ അതിൽ പിടിച്ച് ഒരു മുല്ലവള്ളി പോലെ താൻ പടർന്ന് കേറിയേനേ..

നാളെ ഒരു സഥലം നോക്കാൻ പോകാനുണ്ട്.. കച്ചവടം നടക്കുകയാണേൽ നല്ല ലാഭം കിട്ടും…

💬 Comments

View all comments