0%

Chapter Title : നിറമുള്ള കനവുകൾ 2 [സ്പൾബർ]

Author : Spulber Read All Parts 1984

നോക്കി.
ആകെ പൊടിപിടിച്ച് കിടക്കുകയാണ്.

“ എന്താടീ… പേടിയുണ്ടോ നിനക്ക്… ? “

അവളുടെ നിൽപ് കണ്ട് ശിവൻ ചോദിച്ചു.

അവൾ ഇല്ല എന്ന് തലയാട്ടി.

“ എന്നാ വാ… “

ശിവൻ മുന്നിൽ നടന്നു. പിന്നാലെ പ്രിയയും..
പഴമയുടെ ഗന്ധം നിറഞ്ഞ് നിൽക്കുന്ന നീളൻ ഇടനാഴിയിലൂടെ നടന്ന് ഒരു മരത്തിന്റെ കോണിച്ചുവട്ടിലെത്തി.

“ശ്രദ്ധിച്ച് കയറിക്കോ.. ചില പലകകളൊക്കെ ഇളകിയിട്ടുണ്ട്..”

അത് പറഞ്ഞ് ശിവൻ കോണിപ്പടി കയറാൻ തുടങ്ങി. രണ്ട് സ്റ്റപ്പ് കയറി അവൻ തിരിഞ്ഞ് നോക്കുമ്പോ പ്രിയ അവിടെത്തന്നെ നിൽക്കുകയാണ്.
അവിടെ നിന്നുകൊണ്ടവൻ കൈ നീട്ടി.ആ കയ്യിൽ മുറുകെ പിടിച്ചു കൊണ്ടവൾ പടികൾ കയറി.

മുകളിലെത്തിയിട്ടും പ്രിയ, ശിവന്റെ കൈ വിട്ടില്ല.

മുകളിലും ധാരാളം മുറികളുണ്ട്.
വരാന്തയുടെ ഏറ്റവും അറ്റത്തുള്ള മുറിയുടെ വാതിൽ തുറന്ന്, പ്രിയയേയും കൊണ്ടവൻ അകത്തേക്ക് കയറി.

മുറിയിലേക്ക് കയറിയ പ്രിയ ഒന്നമ്പരന്നു.
വീട് നിറയെ പൊടിയാണെങ്കിലും ഈ മുറിയിൽ ഒരുതരി പൊടിയില്ല.
കൊത്തുപണികളോട് കൂടിയ വലിയൊരു കട്ടിൽ..
ഇതായിരിക്കും സപ്രമഞ്ചക്കട്ടിൽ എന്നവൾക്ക് തോന്നി.
നല്ല കട്ടിയുളള കിടക്കയിട്ട്, വൃത്തിയായി ബെഡ് ഷീറ്റും വിരിച്ചിട്ടുണ്ട്. വലിയൊരു മേശയും, രണ്ട് കസേരയും.

ശിവൻ കട്ടിലിലേക്കിരുന്നു.

“ പ്രിയേ… നീയാ ജനലൊന്ന് തുറന്ന് നോക്കിയേ… “

മുറിയുടെ പിൻവശത്തുള്ള ജനൽ ചൂണ്ടിക്കാണിച്ച് ശിവൻ പറഞ്ഞു.

പ്രിയ അങ്ങോട്ട് നടന്ന് ചെന്ന് ജനലിന്റെ കൊളുത്തെടുത്ത് ഒരു പാളി തുറന്ന് പുറത്തേക്ക് നോക്കി.

അവൾ അൽഭുതപ്പെട്ടു പോയി.
വീടിന്റെ തൊട്ടുപിന്നിൽ നിറഞ്ഞൊഴുകുന്ന ഒരു പുഴ. എതിർഭാഗത്ത് മനോഹരമായ കണ്ടൽ കാടുകൾ..
പ്രകൃതി രമണീയമായ സ്ഥലം..

“എങ്ങിനെയുണ്ട്.. കൊള്ളാവോ..?”

പിൻ കഴുത്തിൽ ചൂട്ശ്വാസമടിച്ചപ്പോൾ പൊള്ളിപ്പിടഞ്ഞ് കൊണ്ട് പ്രിയ തിരിഞ്ഞു.
തൊട്ടുമുൻപിൽ ശിവൻ…
പിടക്കുന്ന മിഴികളുയർത്തി പ്രിയ ശിവനെ നോക്കി.

അവളുടെ മിഴികൾ പിടക്കുന്നത് എന്തിനാണെന്നും,ചുണ്ടുകൾ വിറകൊള്ളുന്നത് എന്തിന് വേണ്ടിയാണെന്നും, അവളുടെ മുലകൾ പൊങ്ങിത്താഴുന്നത് എന്ത് പ്രതീക്ഷിച്ചാണെന്നും

💬 Comments

View all comments