Chapter Title : നിറമുള്ള നിഴലുകൾ [ഋഷി]
തന്നതുകൊണ്ട് നീയോ നിന്റെ ഊമ്പിയ അളിയന്മാരോ എന്തേലും വൃത്തികെട്ട ന്യൂസ് പരത്തിയെന്നെങ്ങാനും ഞാനറിഞ്ഞാൽ.... പുണ്ടച്ചിമോനേ.. നിന്റെ വെരലു ഞാനൊടിച്ചുപറിക്കും. പിന്നെ നിന്റെ സർജറി കോഞ്ഞാട്ട. അവന്മാർക്ക് ഞാൻ കൊടുത്തിട്ടൊണ്ട്. വരിയൊടച്ചുകളയും പറഞ്ഞേക്ക്... ഞാൻ വിരലുകൾ അവന്റെ കൊരവള്ളിക്ക് ക്രൂരമായി അമർത്തി...
രഘൂ... സോറി..അവന്റെ ചിലമ്പിച്ച സ്വരം..അവൻ നിന്നു പിടഞ്ഞു.
ഞാനവനെ വിട്ടു. നീ ഇത്രേം വെഷമൊള്ള ജാതിയാണെന്നറിഞ്ഞില്ല. എന്റെ തെറ്റ്. പിന്നെ...ഇനി നിന്റെ ഈ ഇളിഞ്ഞ മോന്ത കണ്ടാൽ... ഞാനടിച്ചു ചളുക്കും... തള്ളേയോളീ... ഞാൻ മുരണ്ടു.
മൂത്രത്തിന്റെ ചുടുമണം. ..ചെറുക്കന്റെ ചെരുപ്പിലൂടെ നനവു പടർന്ന് മണ്ണു നനച്ചു...
പോടാ... ഞാനവനെ തള്ളിയകറ്റിയിട്ട് അകത്തേക്ക് നടന്നു.
എന്താരുന്നെടാ ബാലുവുമായിട്ടൊരഭിമുഖം? റമ്മും സോഡയുമെന്റെ കയ്യിൽ പിടിപ്പിച്ചുകൊണ്ട് ചന്ദ്രേട്ടൻ ചോദിച്ചു.
ഓ.. അവന്റെയോരോ അവിഞ്ഞ വർത്തമാനം. ഇനീം ചൊറിഞ്ഞോണ്ടു വന്നാൽ തടികേടാവും എന്നു പറഞ്ഞു... ഒരോ വലിയും ഇറക്കും കഴിഞ്ഞു ഞാൻ പറഞ്ഞു.
അവനെ തല്ലണ്ടടാ...നിന്റെ കയ്യെങ്ങാനും കൊണ്ടാല് ചെക്കന്റെ കാറ്റു പോവും. ചന്ദ്രേട്ടൻ ചിരിച്ചു. നീ വാ... ഒരാളെ പരിചയപ്പെയടുത്താം.
അകത്ത് സോഫയിൽ സന്യാസിയെപ്പോലൊരാൾ. മെലിഞ്ഞ ശരീരം. വെളുത്ത മുണ്ടും കാവി ജൂബ്ബയും. നീണ്ട, നരച്ച മുടിയും താടിയും. വലിയ മൂക്കിൽ പിടിപ്പിച്ച ലോലമായ ഫ്രെയിമുള്ള കണ്ണടയ്ക്കുള്ളിൽ നിന്നും തീക്ഷ്ണമായ കണ്ണുകളെന്നെ നോക്കുന്നു. കയ്യിൽ റമ്മും സോഡയും. എവിടെയോ കണ്ടു മറന്ന മുഖത്തിന്റെ രേഖകൾ...
രഘൂ... ഇതു നിന്റെ കുട്ടിയമ്മാവനാണ്. ചന്ദ്രേട്ടൻ പറഞ്ഞു.
ഓ...ഈ മുഖത്തിന്റെ ഛായകൾ കണ്ടിരിക്കുന്നത് അമ്മയിലും മൂത്ത അമ്മാവനിലുമാണ്. അപ്പോൾ ഇദ്ദേഹമാണ് ഒറിജിനൽ മുടിയനായ പുത്രൻ! ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, പത്രപ്രവർത്തകൻ...ആർക്കും വേണ്ടാത്തവൻ.
അമ്മാവാ... ഞാനടുത്തേക്ക് ചെന്നു.
💬 Comments
View all comments