Chapter Title : നിറമുള്ള നിഴലുകൾ [ഋഷി]
ഡിസൈൻ ജേണലുകളിലും പത്രങ്ങളിലും വന്നത്.
ചേച്ചിയെ ഒരിക്കലും മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. തീവ്രമായി നെഞ്ചിലേറ്റാൻ ശ്രമിക്കേണ്ടിവന്നിട്ടുമില്ല.
ഷീ വാസ് വെരി പ്രൗഡ് ഓഫ് യൂ... അവളെന്റെ തോളത്തു തല ചായ്ച്ചു. ശരിക്കും അമ്മ ജീവിച്ചിട്ടുള്ളത് നീയൊപ്പമുണ്ടായിരുന്ന കുറച്ചുനാളു മാത്രാണെടാ.. നിന്നെയെന്നുമോർക്കും. പിന്നെ ദേ.. ഇതു നിനക്കാണ്. അവളൊരു കവർ നീട്ടി. എന്നിട്ടെന്റെ മടിയിൽ തലചായ്ച്ച് ബെഞ്ചിൽ ചുരുണ്ടുകൂടിക്കിടന്നു.
തുറന്നപ്പോൾ ഉള്ളിൽ സീലു ചെയ്ത മറ്റൊരു കവറും , പിന്നെ ചതുരത്തിൽ സിഗററ്റ് ലൈറ്ററിന്റെ വലിപ്പമുള്ള ഒരു ഡപ്പിയും. കവർ പൊട്ടിച്ചു. ചേച്ചിയുടെ കൈപ്പടയിലുള്ള ഒരു കൊച്ചു കത്ത്.
"എന്റെ രഘൂ..എന്റെ മോനൂ.. എന്റെ ജീവനായ പൊന്നേ,
നീയിത് വായിക്കുമ്പോഴേക്കും ചേച്ചി ഈ ഭൂമിവിട്ടു പോയിക്കാണുമെടാ. നിന്നോടെനിക്കുള്ള സ്നേഹം.. ഇഷ്ട്ടം.. പ്രേമം..എന്താണെന്നെനിക്കറിഞ്ഞൂടാ. ഒന്നു മാത്രമറിയാം. നീയെന്റെ ജീവനാണ്. നീയെന്റെ എല്ലാമാണ്. എന്നെ ഞാനെന്നേ നിനക്കു തന്നുകഴിഞ്ഞതാടാ. മരിക്കാൻ ഞാൻ തയ്യാറാണ്. എന്നാൽ നിന്നെ വിട്ടുപോവാൻ..
മോളിലൊരാളുണ്ടെങ്കിൽ ഞാൻ വഴക്കടിക്കും... നിന്നോടൊത്ത് കുറച്ചുനാളുകൂടി ആരോഗ്യത്തോടെ എനിക്ക് തരാത്തതിന്.
എന്റെ മോളു പാവാണെടാ. നീയവളെ നോക്കണം. എനിക്കു വേണ്ടി..
ഈ കേസിലുള്ള ചാരം... അന്ന് നമ്മൾ പോയ റിസോർട്ടിൽ, നീ പോണം. പോരുന്നതിനു മുൻപ് ആ പുന്നമടക്കായലിലൊഴുക്കണം. ഇനിയൊന്നുമെഴുതാൻ വയ്യടാ..
നിന്റെ ചേച്ചി."
നിറഞ്ഞൊഴുകിയ കണ്ണുകൾ കായൽക്കാറ്റിലുണങ്ങി.. ഞാൻ ദേവികയേയും കൊണ്ടു മെല്ലെ നടന്നു. അവളുടെ കയ്യെന്റെ അരയിൽച്ചുറ്റി.
രാത്രി ഞാനവളെ അവളുടെ ബെഡ്റൂമിൽ വിട്ട് എന്റെ മുറിയിൽ പുതപ്പിനുള്ളിൽ കേറി കണ്ണുകളടച്ചു. നാളുകളായുള്ള ശീലം.. തുണിയെല്ലാമഴിച്ചു കളഞ്ഞിരുന്നു...
നേരിയ മയക്കം പുണർന്നു തുടങ്ങിയപ്പോൾ എന്റെ പേരു വിളിക്കുന്ന പോലെ. കണ്ണുകൾ
💬 Comments
View all comments