നമസ്കാരം പങ്കു ബ്രോ, മറക്കാനോ! ചിലപ്പോഴെങ്കിലും ഇടയുന്ന, പലപ്പോഴും വിസ്മയിപ്പിക്കുന്ന എഴുത്തുകാരനെ എങ്ങിനെ മറക്കും? ഏറ്റവുമധികം പ്രോത്സാഹനം എനിക്ക് തന്നിട്ടുള്ളവരിൽ മുന്നിലാണ് ബ്രോ. തിരിച്ചു വന്നതിൽ വളരെയധികം സന്തോഷം. നന്ദി ബ്രോ. പുതിയ കഥകൾ വായിക്കാൻ കാത്തിരിക്കുന്നു. ഋഷി
ഋഷി ബ്രോയ്ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്ത് ഞാൻ ഒരെണ്ണം പ്ലാൻ ചെയ്യുന്നുണ്ട്. താമസിച്ചാണേലും എനിക്ക് അതിന്റെ അഭിപ്രായം പറയണം കേട്ടോ... ഒരു ഒറ്റ പാർട്ട് സ്റ്റോറി. വിജയിക്കുമോ എന്നറിയില്ല. എന്തായാലും ഒരു മൂന്നാഴ്ചയ്ക്കുള്ളിൽ അയക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്നു. എന്റെ മറ്റേത് കഥ വായിച്ചില്ലേലും അത് വായിക്കും എന്ന് കരുതുന്നു.
ഞാൻ എപ്പോൾ വന്നാലും അപ്പോളവിടെ കാണും ഇയാൾക്കിടെ ഒരു നോട്ട്... കാണില്ല എന്ന്. അല്ല തനിക്കെന്തിന്റെ കേടാണ്. കൊഴുത്ത ചേച്ചിമാരേയും അക്കന്മാരെയും എഴുതുന്നതിലും അതിൽ കഞ്ചാവിന്റെ ലഹരി കൂടി കുത്തിക്കേറ്റി ആരെയും വെറുപ്പിക്കാതെ ഭംഗിയായി ഈ സൈറ്റിൽ എഴുതുന്ന ഒരേയൊരു എഴുത്തുകാരനാണ് ഋഷി. താങ്കളുടെ കഥകൾ എല്ലാം ഒന്നിനൊന്നു മെച്ചമാണ്. ആവർത്തന വിരസത ലവലേശം തോന്നാത്ത ഒരു സുഖ സ്വപ്ന ലേഖനങ്ങൾ... ???. So ഇതിനെ നിരത്തി കൊള്ളാം അടിപൊളി എന്നൊക്കെ പറയാൻ മാത്രം ഞാൻ വളർന്നിട്ടുമില്ല. അടുത്ത സൃഷ്ടിക്കായി കാത്തിരിക്കുന്നു. ഞാൻ ഈ സൈറ്റിൽ പൂർണ്ണമായും എല്ലാ കഥകളും വായിച്ച ഒരേയൊരു എഴുത്തുകാരൻ താങ്കളാണ്. എല്ലാ കഥയിലും കമന്റ് ചെയ്യാൻ സാധിച്ചിട്ടില്ല എങ്കിലും.. പബ്ലിഷ് ചെയ്ത ഉടനെ വായിച്ചിട്ടില്ല എങ്കിലും മുഴുവനും പൂർണ്ണമായും ഒരു വരി പോലും സ്കിപ് ചെയ്യാതെ ഈ സൈറ്റിൽ ഞാൻ മുഴുവൻ കഥയും വായിച്ച ഒൺലി one റൈറ്റർ. അതാണ് താങ്കൾ. മറ്റുള്ള പലരുടെയും കഥകൾ കുറേ എങ്കിലും വായിച്ചിട്ടില്ല. എന്തായാലും താങ്കളുടെ കഥകൾ എന്നും എനിക്ക് ഒരു ഉത്സാഹം തന്നെയാണ്. തുടർന്നും കഥകൾ പ്രതീക്ഷിക്കുന്നു. (മറന്നിട്ടില്ല എന്ന് കരുതുന്നു )