നിരഞ്ജന അശ്വിത അനാർക്കലി 2 [Jobish]
📝 Ongoing
👁 153660 views ❤ 212 likes ⭐ 0.0 rating 💬 7 comments 📚 1 chapters 📅 2021-09-22
നിരഞ്ജന അശ്വിത അനാർക്കലി 2 Niranjana Aswitha Anarkali Part 2 | Author : Jobish | Previous Part അപ്പോ ഇനി തുടുങ്ങാം എന്നു വിചാരിക്കുന്നു , എന്നെ പരിചയ പെടുത്താം ഞാൻ ജോ മുന്നേ പറഞ്ഞിട്ടുണ്ട് ഞാൻ എന്ത് കൊണ്ടാണ് ഇവിടെ ടൗണിൽ വന്നത് എന്നു ,നിരഞ്ജന എന്റെ കസിൻ ആണ് അവൾക്കു 27 വയസു ,അശ്വിത 28 നോർത്ത് ഇന്ത്യകാരി , ഇന്നു പുലർച്ചെ ഞാൻ കിടന്നു ഉറങ്ങിയപ്പോൾ നിരഞ്ജനയും ,അനാർക്കലിയും കൂടി അവളെ നാട്ടിലേക്കു യാത്ര അയച്ചു .നിരഞ്ജന ചേച്ചി അനാർകലിയേ അനു എന്നു ആണ് വിളിക്കുന്നത് , ഞാൻ അവളെ അനുചേച്ചി എന്നു വിളിക്കാൻ തീരുമാനിച്ചു , അശ്വിത പോയത് കൊണ്ട് ആണ് അനു ചേച്ചി നിരഞ്ജന ചേച്ചിടെ കൂടെ ഫ്ലാറ്റിൽ നിക്കാൻ തീരുമാനിച്ചതു , ആ ഒരു സിറ്റുവേഷനിൽ ആണ് ഞാനും നിരഞ്ജന ചേച്ചിയുടെ നിർബന്ധപ്രകാരം ഫ്ളാറ്റിലേക് കുടിയേറിയത് . അനു ചേച്ചിയും ഒരു ജാവ ഡെവലപ്പർ ആണ് ,നല്ല ഐഡിയ ഒക്കെ ഉണ്ടേലും പുള്ളിക്കാരി കുറച്ചു സെൽഫ് കോൺഫിഡൻസ് ഇല്ലാത്ത ആളു ആണ് ,ഇതൊക്കെ ഞാൻ നിരഞ്ജന ചേച്ചി പറഞ്ഞു അറിഞ്ഞതാണ് ട്ടോ , പിന്നെ അനു ചേച്ചിക്ക് ഒരു ലവർ ഒകെ ഉണ്ടായിരുന്നു , അനു ചേച്ചിക്ക് അങ്ങോട്ട് ആണ് കൂടുതൽ ഇഷ്ടം എന്നു ആണ് നിരഞ്ജന ചേച്ചി പറയുന്നത് അനുചേച്ചിയുടെ ലവർ ഒരു ബിസിനസ് മാന്റെ മകൻ ആണ് ,അവന്റെ പേര് നിക്സൺ , ബട്ട് അത് ഒന്നും കണ്ടിട്ടല്ല അനു ചേച്ചിക്ക് അവനോട് ഇഷ്ടം തോന്നിയത് ,അത് ഒരു ക്യാമ്പസ് ലവ് ആയിരുന്നു ... ബട്ട് നിക്സൺ ഒരു ബിസിനസ
ബാക്ക......