← Back to നിരഞ്ജനം

Comments

നിരഞ്ജനം · approved reader discussion

JAYESH P C • 29-10-2018 13:33

നല്ല കഥയായിരുന്നു

Sexstudent • 20-12-2017 11:20

കഥ നന്നായിട്ടുണ്ട് continue
അടുത്ത കഥ ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു

കുമ്മൻ • 05-12-2017 00:02

ഇതും കലമുടപ്പായല്ലോ

jo • 04-12-2017 22:01

പെട്ടെന്ന് തീർന്നപോലെ... നല്ല കഥ ആയിരുന്നു കേട്ടോ....

അച്ചു • 04-12-2017 21:40

ഇഷ്ട്ടമായി നല്ല സ്റ്റോറി ആയിരുന്നു.പുതിയ കഥയുമായി ഉടൻ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു

Anil Kumar • 04-12-2017 21:30

Nalla oru love story. Kollaam. puthiya nalla kadhakal pradeekshikkunnilla.

Shankar • 04-12-2017 21:04

എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും thanks. അടുത്ത കഥയുടെ പണിപ്പുരയിലാണ്...

vijayakumar • 04-12-2017 20:35

super ..adipoli story ayirunnu.nalla themum adipoli avatharanavum ayirunnu..pattannu thirnnathilulla sankadamayollu...adutha kadhayumayee pattannu varanam katto..

ജബ്രാൻ (അനീഷ്) • 04-12-2017 14:38

Kollam...

Kochu • 04-12-2017 14:37

അടിപൊളി, പ്രണയ രംഗങ്ങൾ കുറച്ച് കൂടി ചേർക്കമായിരുന്നു. അവരുടെ കല്യാണവും ആദ്യരാത്രിയും കൂടി ഉൾപെടുത്തിയിരുന്നെങ്കിൽ ഒന്നുടെ നന്നായേനെ.

thamashakaran • 04-12-2017 13:54

നന്നായിട്ടുണ്ട് ബ്രോ

sreekumar • 04-12-2017 13:32

Adipoli super

കുഞ്ചു • 04-12-2017 13:26

വളരെ നന്നായിട്ടുണ്ട്. കഥ കുറച്ചുകൂടി നീട്ടാമായിരുന്നു. പെട്ടെന്ന് തീർന്നു പോയി.

പാപ്പൻ • 04-12-2017 13:19

Kurachoode part aki ezhuthy.... Ithu iniyum cntinu cheyanula scope und

RDX • 04-12-2017 12:41

സൂപ്പർ കഥ ആയിരുന്നു.ഇതുപോലെ മനോഹരമായ കഥകളുമായി ഇനിയും വരണം :-)

Vishnu • 04-12-2017 11:55

വളരെ നന്നായിട്ടുണ്ട്,
ഇതിന്റെ pdf തീർച്ചയായും ഇടണേ

RDX • 03-12-2017 20:48

കിടുക്കൻ കഥ,പേജ് കൂട്ടി അടുത്ത ഭാഗം പെട്ടെന്ന് ഇടണെ..

vijayakumar • 03-12-2017 20:29

kollam, super akunnundu..page kuttu shanker

പട്ടാളക്കാരൻ • 03-12-2017 13:17

നന്നായിട്ടുണ്ട് ?

നാടോടി • 03-12-2017 05:55

കൂടുതൽ പേജ് സാധിക്കുമെങ്കിൽ എഴുതണം

heart break kid • 03-12-2017 01:00

നന്നായിട്ടുണ്ട്....20 25 പേജ് വന്നാലേ വായിക്കാൻ സുഖം ഉണ്ടാവൂ....പ്രതേകിച്ചു പ്രണയം...

Kochu • 03-12-2017 00:29

കൊള്ളാം, പേജ് കൂടി കൂട്ടിയാൽ നന്നാവും.

അച്ചു • 03-12-2017 00:22

നന്നായിട്ടുണ്ട്

thamashakaran • 02-12-2017 23:32

കൊള്ളാം

Vishal • 02-12-2017 23:21

Page kuravu saramilla bro, athu sariyakkamennu bro thanne paranjille thanks. Ezhutiyathatreyum very good balance ithilum kiduvakkane bro
By athmav

Kk • 02-12-2017 23:02

അടിപൊളി..പേജ് കൂട്ടണം

Shafeeq • 02-12-2017 17:28

Ctinu

sam • 02-12-2017 15:40

Nice.. Keep it up...

അച്ചു • 02-12-2017 14:58

പിന്നല്ല തുടരൂ

Vijayakumar • 02-12-2017 08:37

Kollam  super akunnundu shanker...nalla theme ; nalla avatharanam..thanta kadhaya kurichu thanikku viwsakuravundo .thaanta manasilulla pramayam athu pola azhuthuka katto...paksha page kuttanam kuranjathu 10 page angilum vanam katto shanker..

manu • 01-12-2017 23:46

Thudangu bro polik

jerin • 01-12-2017 23:43

keep going

Vishal • 01-12-2017 23:17

Ente ponnu bro ,thanendu k.... Le chodyama chodikkunne (thudarano) nalla super kadha ezhuthi njangalude controlum kalanjittu... Hum bro ithupolathe control kalayunna kadhayude  balance ethrayum vegam tharuka, allengil ngan nangalude address tharam ivide vannittu konnechu pokkoloo.... Bro atreykku ishttappettoo kadhayeyum, thangaleyum. Bro pattikkalle.... Ennu bro ude swantham athmav.

vipi • 01-12-2017 22:43

kollaaam bro keep going

പാപ്പൻ • 01-12-2017 22:42

Continue man...... Page കൂടി ezhuthu....

shankar • 01-12-2017 21:55

നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്കൊരു പ്രചോദനമാണ്. ആദ്യമായാണ് ഒരു കഥ എഴുതുന്നത്. തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ ശ്രമിക്കാം..  സ്വന്തം ശങ്കർ...

thanku • 02-12-2017 00:15

വേണ്ട മാഷേ. നിങ്ങൾ അത്യാവശ്യം നന്നായി തന്നെ എഴുതുന്നുണ്ട്. ത്രിൽ എപ്പോഴും നില നിർത്താൻ കഴിയുന്നുണ്ട്.പേജ് കുറവാണെന്ന ഒരു പരാതിയെ ഉള്ളു.
പിന്നെ ഇവിടെ മറ്റു ചില കഥകളിൽ ഇനി ദിനോസറിനെ കൂടി വിളിച്ചു പണിക്കാനെ ബാക്കി ഉള്ളു.അതും കൂടി ആയാൽ പൂർത്തിയായി

vijayakumar • 01-12-2017 15:14

THUDAKKAM KOLLAM, PAKSHA PAGE KUTTANAM KATTO SHANKER...NALLA THEME .KEEP IT UP AND CONTINUE DEAR SANKER..

shankar • 01-12-2017 21:31

Thanks brooo

ranjith • 01-12-2017 08:24

kollaam nalla thudakkam.. page kootti ezhuthuu

kuttu • 01-12-2017 08:17

തുടക്കം നന്നായിട്ടുണ്ട് ബ്രോയ്.... അടുത്ത ഭാഗം വേഗം പോന്നോട്ടെ ട്ടോ

krish • 01-12-2017 06:08

Kollam bro

shankar • 01-12-2017 06:02

Thank you friendzzzzzz....

Kochu • 01-12-2017 00:20

തുടക്കം കൊള്ളാം, അടുത്ത ഭാഗം ഉഷാറാക്കി വരട്ടെ.

shankar • 01-12-2017 06:01

Thanks

vipi • 30-11-2017 23:32

kollaaam bro plz continue...

thamashakaran • 30-11-2017 23:24

കൊള്ളാം ബ്രോ. Continue