Comments
കഥ നന്നായിട്ടുണ്ട് continue അടുത്ത കഥ ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു
ഇതും കലമുടപ്പായല്ലോ
പെട്ടെന്ന് തീർന്നപോലെ... നല്ല കഥ ആയിരുന്നു കേട്ടോ....
ഇഷ്ട്ടമായി നല്ല സ്റ്റോറി ആയിരുന്നു.പുതിയ കഥയുമായി ഉടൻ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു
Nalla oru love story. Kollaam. puthiya nalla kadhakal pradeekshikkunnilla.
എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും thanks. അടുത്ത കഥയുടെ പണിപ്പുരയിലാണ്...
super ..adipoli story ayirunnu.nalla themum adipoli avatharanavum ayirunnu..pattannu thirnnathilulla sankadamayollu...adutha kadhayumayee pattannu varanam katto..
Kollam...
അടിപൊളി, പ്രണയ രംഗങ്ങൾ കുറച്ച് കൂടി ചേർക്കമായിരുന്നു. അവരുടെ കല്യാണവും ആദ്യരാത്രിയും കൂടി ഉൾപെടുത്തിയിരുന്നെങ്കിൽ ഒന്നുടെ നന്നായേനെ.
നന്നായിട്ടുണ്ട് ബ്രോ
Adipoli super
വളരെ നന്നായിട്ടുണ്ട്. കഥ കുറച്ചുകൂടി നീട്ടാമായിരുന്നു. പെട്ടെന്ന് തീർന്നു പോയി.
Kurachoode part aki ezhuthy.... Ithu iniyum cntinu cheyanula scope und
സൂപ്പർ കഥ ആയിരുന്നു.ഇതുപോലെ മനോഹരമായ കഥകളുമായി ഇനിയും വരണം :-)
വളരെ നന്നായിട്ടുണ്ട്, ഇതിന്റെ pdf തീർച്ചയായും ഇടണേ
കിടുക്കൻ കഥ,പേജ് കൂട്ടി അടുത്ത ഭാഗം പെട്ടെന്ന് ഇടണെ..
kollam, super akunnundu..page kuttu shanker
നന്നായിട്ടുണ്ട് ?
കൂടുതൽ പേജ് സാധിക്കുമെങ്കിൽ എഴുതണം
നന്നായിട്ടുണ്ട്....20 25 പേജ് വന്നാലേ വായിക്കാൻ സുഖം ഉണ്ടാവൂ....പ്രതേകിച്ചു പ്രണയം...
കൊള്ളാം, പേജ് കൂടി കൂട്ടിയാൽ നന്നാവും.
നന്നായിട്ടുണ്ട്
കൊള്ളാം
Page kuravu saramilla bro, athu sariyakkamennu bro thanne paranjille thanks. Ezhutiyathatreyum very good balance ithilum kiduvakkane bro By athmav
അടിപൊളി..പേജ് കൂട്ടണം
Ctinu
Nice.. Keep it up...
പിന്നല്ല തുടരൂ
Kollam super akunnundu shanker...nalla theme ; nalla avatharanam..thanta kadhaya kurichu thanikku viwsakuravundo .thaanta manasilulla pramayam athu pola azhuthuka katto...paksha page kuttanam kuranjathu 10 page angilum vanam katto shanker..
Thudangu bro polik
keep going
Ente ponnu bro ,thanendu k.... Le chodyama chodikkunne (thudarano) nalla super kadha ezhuthi njangalude controlum kalanjittu... Hum bro ithupolathe control kalayunna kadhayude balance ethrayum vegam tharuka, allengil ngan nangalude address tharam ivide vannittu konnechu pokkoloo.... Bro atreykku ishttappettoo kadhayeyum, thangaleyum. Bro pattikkalle.... Ennu bro ude swantham athmav.
kollaaam bro keep going
Continue man...... Page കൂടി ezhuthu....
നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്കൊരു പ്രചോദനമാണ്. ആദ്യമായാണ് ഒരു കഥ എഴുതുന്നത്. തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ ശ്രമിക്കാം.. സ്വന്തം ശങ്കർ...
വേണ്ട മാഷേ. നിങ്ങൾ അത്യാവശ്യം നന്നായി തന്നെ എഴുതുന്നുണ്ട്. ത്രിൽ എപ്പോഴും നില നിർത്താൻ കഴിയുന്നുണ്ട്.പേജ് കുറവാണെന്ന ഒരു പരാതിയെ ഉള്ളു. പിന്നെ ഇവിടെ മറ്റു ചില കഥകളിൽ ഇനി ദിനോസറിനെ കൂടി വിളിച്ചു പണിക്കാനെ ബാക്കി ഉള്ളു.അതും കൂടി ആയാൽ പൂർത്തിയായി
THUDAKKAM KOLLAM, PAKSHA PAGE KUTTANAM KATTO SHANKER...NALLA THEME .KEEP IT UP AND CONTINUE DEAR SANKER..
Thanks brooo
kollaam nalla thudakkam.. page kootti ezhuthuu
തുടക്കം നന്നായിട്ടുണ്ട് ബ്രോയ്.... അടുത്ത ഭാഗം വേഗം പോന്നോട്ടെ ട്ടോ
Kollam bro
Thank you friendzzzzzz....
തുടക്കം കൊള്ളാം, അടുത്ത ഭാഗം ഉഷാറാക്കി വരട്ടെ.
Thanks
kollaaam bro plz continue...
കൊള്ളാം ബ്രോ. Continue
നല്ല കഥയായിരുന്നു