Chapter Title : നിരഞ്ജനയും അനന്യയും ഞാനും 2 [സിദ്ധു]
നിയന്ത്രണവും നഷ്ടപ്പെട്ടു. എത്ര കിടിലൻ ആയിരുന്നു അവളുടെ വേഷം. ഒരു
കറുപ്പ് സാരിയും അതേ കളർ ബ്ലൗസും ഇട്ട് അവളെ കണ്ടാൽ ശരിക്കും ഹോട്ട് ആൻഡ് സെക്സി ആയിരുന്നു. അതിനോടൊപ്പം ആ വലിയ ജിമിക്കികളും ചേർന്നപ്പോ പെണ്ണ് ഒരു അപ്‌സരസ്സായി മാറി.
ബൈക്ക് ഒരു പുത്തൻ ഡോമിനാർ ആയിരുന്നു. അതിൽ അവളെയും കയറ്റി ഞാൻ പറന്നു.
"എങ്ങോട്ടാ സിദ്ധൂ ഇൗ പോണേ?"
"ചുമ്മാ ഇങ്ങനെ കറങ്ങാന്നെ.."
അതും പറഞ്ഞ് ഞാൻ പിന്നെയും ഓടിച്ചുകൊണ്ടിരുന്നു. ഏതാണ്ട് ഒരു 50 കിലോമീറ്റർ പോയിക്കാണണം. ഞങ്ങൾ ഒരു വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തി. അത് കണ്ടതും അവള് 'ഹായ്' എന്നും പറഞ്ഞ് ചാടിയിറങ്ങി.
വെള്ളച്ചാട്ടത്തിന്റെ താഴേക്ക് പോവാൻ കൽപ്പടികൾ ഉണ്ടായിരുന്നു. അനന്യ അത് ചാടി ഇറങ്ങാൻ തുടങ്ങുമ്പഴേക്കും ഞാൻ അവളെ വിലക്കി.
"ഡ്രസ്സ് നനഞ്ഞാൽ ആകെ പാടാവും. ഇങ്ങ് കേറി വാ."
"എന്റെ കയ്യീ വേറെയുണ്ട്. ഇങ്ങ് ഇറങ്ങി വാ സിദ്ദൂ."
"ഞാനില്ല. മോള് ഒറ്റയ്ക്ക് പോയാ മതി. ഇത് നനഞ്ഞാൽ മാറാൻ എന്റെ കയ്യിൽ ഒന്നുല്യ."
"ഇവിടെ ആരും ഇല്ലല്ലോ. ഷർട്ടും പാന്റും ഊരി ഇട്ടിട്ട് വാ. അടിയിൽ ബോക്‌സർ ഇല്ലേ? വാ സിദ്ധു."
നിർബന്ധിച്ചപ്പോ ഞാൻ ഡ്രസ്സ് അഴിച്ചിട്ട് അവളുടെ കൂടെ ഇറങ്ങി. തുള്ളി തെറിക്കുന്ന വെള്ളത്തിൽ ഞങ്ങൾ രണ്ടും മതിമറന്ന് നനഞ്ഞു. അനിയുടെ സാരി മുഴുവൻ നനഞ്ഞ് മേലൊട്ടിയിരുന്നു. അത് അവളുടെ അഴക് പിന്നെയും കൂട്ടി.
എല്ലാം മറന്ന് ആ നനവിൽ ഞാൻ അവളെ വാരി പുണർന്നു. അവള് തിരിച്ചും. ഞങ്ങൾ പരസ്പരം ചുണ്ടുകൾ കൈമാറി. തണുത്ത വെള്ളവും ഉമിനീരും
💬 Comments
View all comments