0%

Chapter Title : നിർഭാഗ്യവാൻ 2 [Suru]

Author : Kambikathakal Read All Parts 219

പറയാൻ ഒരു ബുദ്ധിമുട്ടുപോലെ
ഏയ്... ഇല്ല
ഇനി അടുത്ത വിസിറ്റെന്നാ?
അ... റിയി..ല്ല
അവൾ വിക്കി വിക്കി പറഞ്ഞു. അവളുടെ തൊണ്ടയിലെ വെള്ളം വറ്റി വായ ഉണങ്ങിപ്പോയി.
എന്താ ചോദിച്ചെ?
വെറുതെ, സാധാരണ ഏരിയാ മാനേജരുടെ വിസിറ്റുള്ളപ്പോൾ 7 മണി കഴിഞ്ഞേ വീട്ടിൽ വരാറുള്ളു. ഇന്ന് ഞാനെത്തുന്നതിന് മുൻപ് തന്നെ മാഡം വന്നു അതു കൊണ്ട് ചോദിച്ചതാണ്.
ആദ്യമായിട്ടാണയാൾ അവളെ മാഡമെന്ന് വിളിച്ചത്. അവൾക്കത് കേട്ടപ്പോൾ ചങ്കു തകരുന്നതു പോലെ തോന്നി.
മാഡം ഇപ്പോളും ടൌൺ ബ്രാഞ്ചിൽ തന്നെയല്ലെ വർക്ക് ചെയ്യുന്നത്?
അവളൊന്നും മിണ്ടിയില്ല. പേടിയും സങ്കടവും കൊണ്ടവളുടെ തൊണ്ട ഇടറി.
അയാൾ തുടർന്നു. ഞാൻ നാലര ആയപ്പോൾ ടൗൺ ബ്രാഞ്ചിൽ പോയിരുന്നു. എന്നാൽ ആ ബ്രാഞ്ചിൽ അങ്ങിനെയൊരു വിസിറ്റിനെപ്പറ്റി അവിടെ ആർക്കും അറിയില്ല. എന്നെ പരിചയമില്ലാത്ത ഒരു സ്റ്റാഫിനോട് അവിടത്തെ അസിസ്റ്റൻ്റ് മാനേജർ രേഖയെ കാണണമെന്ന് പറഞ്ഞപ്പോൾ അവർ ഹസ്ബൻറിന് സുഖമില്ലാതെ പെട്ടന്ന് ഉച്ചക്ക് ലീവെടുത്ത് പോയെന്നവർ പറഞ്ഞു. മേഡത്തിന് വേറൊരു ഹസ്ബൻ്റും കൂടി ഉള്ള കാര്യം എനിക്കറിയില്ലായിരുന്നു.
ഇതും പറഞ്ഞ് അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ സുധി ലൈറ്റ് കെടുത്തി കിടന്നു. സത്യത്തിൽ ബാങ്കിൽ പോയെന്ന് അവൻ നുണ പറഞ്ഞതാണ്. എന്നാൽ അവൻ പറഞ്ഞതും ഭാഗ്യവശാൽ കറക്റ്റായിരുന്നു. രണ്ടു മിനിട്ട് കഴിഞ്ഞപ്പോൾ അവൾ വാതിൽ തുറന്നു പുറത്തു പോകുന്നത് സുധി മങ്ങിയ വെളിച്ചത്തിൽ കണ്ടു. അഞ്ചു മിനിട്ട് കഴിഞ്ഞിട്ടും അവൾ വരാതായപ്പോൾ സുധി ഒച്ചയുണ്ടാക്കാതെ എഴുന്നേറ്റ് ചെന്ന് നോക്കുമ്പോൾ ഡൈനിങ്ങ് ടേബിളിൽ തല വെച്ച് ഒച്ചയുണ്ടാക്കാതെ അവൾ ഏന്തിക്കരയുന്നതവൻ കണ്ടു. അവൻ വന്ന് കിടക്കയിൽ കിടന്നു. അവനും ഉറങ്ങാൻ കഴിഞ്ഞില്ല. പുലർച്ചെ രണ്ടു മണിക്കാണവൻ ഉറങ്ങിയത്. അതിന് മുൻപ് പലവട്ടം അവളെ നോക്കുമ്പോളൊക്കെ അവൾ കരഞ്ഞു കൊണ്ടിരിക്കുന്നതവൻ കണ്ടു. പിറ്റേന്ന് എട്ടു മണി ആയപ്പോൾ അവൻ എഴുന്നേറ്റു. രേഖ കിടക്കയിൽ ഉണ്ടായിരുന്നില്ല. നോക്കുമ്പോൾ രാത്രി കണ്ട അതേ ഇരിപ്പിൽ അവളിരുന്ന് ഉറങ്ങുന്നു. സാധാരണ ആറു മണിക്കവൾ ഉണരാറുള്ളതാണ്. അവൻ ഒച്ചയുണ്ടാക്കാതെ പുറത്ത് പോയി പല്ലുതേച്ച് കിച്ചണിൽ വന്ന് ചായയും ദോശയുമുണ്ടാക്കി രണ്ടു പേർക്കുമുള്ളത് ഡൈനിങ്ങ് ടേബിളിൽ

💬 Comments

View all comments