Chapter Title : നിർഭാഗ്യവാൻ [Suru]
വാങ്ങാം എനിക്കിന്നൊഴിവുണ്ട്.
അയ്യോ, പറ്റില്ല ചേട്ടാ 4 മണി ആകുമ്പോൾ ഏരിയ മാനേജരുടെ ഇൻസ്പെക്ഷൻ ഉണ്ട്. ആറു മണി കഴിഞ്ഞാലും ഇറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. വേറൊരു ദിവസം നമുക്ക് വാങ്ങാം അവൾ പറഞ്ഞു.
ശരി എന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു.
എൻ്റെ ഭാര്യ എത്ര വിദഗ്ദമായാണ് കള്ളം പറയുന്നതെന്ന് ഞനോർത്തു. എൻ്റെ മനസ്സു നീറി പുകഞ്ഞുകൊണ്ടിരുന്നു. ഞാൻ അവൾ പോയ വഴിയിലൂടെ നടന്നു. കുറെ നടന്നിട്ടും ഒരു വീടിൻ്റെ മുന്നിലും അവളുടെ വണ്ടി കണ്ടില്ല. ഏതാണ്ട് 20 മിനിട്ട് നടന്നിട്ടും അവളെ കണ്ടു പിടിക്കാൻ പറ്റിയില്ല. വഴിയാണെങ്കിൽ അവസാനിക്കുകയും ചെയ്തു. നിരാശനായി വിയർത്തൊഴുകി ഞാൻ തിരിച്ചു നടന്നു കൊണ്ട് ഓരോ വീടിൻ്റെയും പരിസരം സസൂക്ഷ്മം വീക്ഷിച്ചു. അര മണിക്കൂറിലധികമായി ഞാൻ നടപ്പു തുടങ്ങിയിട്ട്. അവസാനം ഒരു വീടിൻ്റെ സൈഡു ഭാഗത്തായി പെട്ടന്നാരും കാണാത്ത പോലെയുള്ള ഭാഗത്ത് അവളുടെ സ്കൂട്ടർ ഇരിക്കുന്നത് ഞാൻ കണ്ടു. എൻ്റെ നെഞ്ചിടിപ്പു കൂടി. പരിസരം വീക്ഷിച്ചു കൊണ്ട് ഒച്ചയുണ്ടാക്കാതെ ഗേറ്റ് തുറന്ന് ഞാൻ അകത്തു കയറി. പുറത്ത് അവളുടെ ചെരിപ്പ് കിടക്കുന്നുണ്ടായിരുന്നു. വീട്ടിൽ അധികം ആളുകൾ ഉള്ള ഒരു ലക്ഷണവുമില്ല. തൊട്ടടുത്ത് വീടുകളില്ലാത്തതിനാൽ സുധി മുൻവശത്തെ ബെല്ലടിക്കാതെ വീടിനു സൈഡ് ഭാഗത്തേക്ക് ശ്രദ്ധയോടെ നടന്നു. ഹോളിലെ TV യിൽ ഒരു വിധം ഒച്ചയിൽ സിനിമാ പാട്ടു് കേൾക്കുന്നുണ്ടായിരുന്നു. അപ്പോളാണ് സുധി അവിടെയുള്ള സോഫയിൽ തൻ്റെ ഭാര്യയുടെ ചുരിദാറും ലെഗ്ഗിങ്സും ഒരു ലുങ്കിയും കിടക്കുന്നത് കണ്ടത്. സോഫയിലിരുന്ന് അവർ കാമ ചേഷ്ടകൾ നടത്തിയിട്ടുണ്ടെന്ന് അവന് മനസ്സിലായി. അവൻ്റെ ഹൃദയം ശക്തിയായി ഇടിച്ചു.
💬 Comments
View all comments