0%

Chapter Title : നിർഭാഗ്യവാൻ [Suru]

Author : Kambikathakal Read All Parts 164

താങ്കളുടെ വീട്ടിൽ എന്തൊക്കെയോ നടക്കുന്നുണ്ട്.
ഇല്ല ഡോക്ടർ എൻ്റെ വീട്ടിൽ ഞാനറിയാതെ ഒന്നും നടക്കില്ല. മാത്രമല്ല വീട്ടിൽ എൻ്റെ അമ്മയും കുട്ടിയും ഉണ്ട്. ഞാനില്ലാത്തപ്പോൾ എന്തെങ്കിലും സംഭവിച്ചാൽ തീർച്ചയായും രേഖയോ അമ്മയോ എന്നോട് പറഞ്ഞിരിക്കും ഉറപ്പാണ്.
താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ, സാധാരണ ഭാര്യമാർക്ക് മറ്റു വല്ലവരുമായി ബന്ധമുള്ള കാര്യം അറിയുന്ന ഭർത്താക്കന്മാർ ഉറക്കം കിട്ടാതാവുമ്പോൾ ഇതേ പോലെ പിൽസ് കഴിച്ച് അവസാനം താങ്കൾക്കുള്ള പോലെയുള്ള ലക്ഷണങ്ങളുമായി ഇവിടെ വരാറുണ്ട് അത് കൊണ്ട് പറഞ്ഞെന്നെ ഉള്ളു.
അപ്പോൾ എനിക്കെന്താണ് പ്രശ്നം ഡോക്ടർ?
താങ്കൾക്കൊരു പ്രശ്നവുമില്ല എല്ലാ റിസൽറ്റും ok ആണ്. എന്നാൽ രക്തം പരിശോധിച്ചപ്പോളാണ് താങ്കൾ ഡോസ് അധികമുള്ള സ്ലീപിങ്ങ് പിൽസ് കഴിക്കുന്ന കാര്യം മനസ്സിലായത്. സംശയം കാരണം ഞാൻ താങ്കൾ മുൻപ് കണ്ട ഡോക്റെ വിളിച്ചിരുന്നു. അദ്ദേഹവും ഇതു തന്നെയാണ് പറഞ്ഞത്.
പ്ലീസ് ഡോക്ടർ, ഞാൻ സ്ലീപ്പിങ്ങ്പിൽസ് കഴിക്കുന്നില്ലല്ലോ? മാത്രമല്ല ഇങ്ങനെ അസ്വസ്തത വരുന്നത് ആഴ്ചയിൽ ഇടവിട്ട് രണ്ടോ മൂന്നോ ദിവസമാണ് മറ്റു ദിവസങ്ങളിൽ കുഴപ്പമില്ല.
ശരിയാണ്, ആ ഇടവിട്ടുള്ള ദിവസങ്ങളിലാണ് താങ്കൾ പിൽസ് കഴിക്കുന്നത്. താങ്കൾ ദിവസവും കിടക്കാൻ നേരം എന്തെങ്കിലും കുടിക്കാറുണ്ടോ?
പാൽ കുടിക്കും
എന്നാൽ സംശയിക്കേണ്ട താങ്കളുടെ ഭാര്യ ആ ദിവസങ്ങളിൽ പാലിൽ പിൽസ് പൊടിച്ചു ചേർക്കുന്നുണ്ട് നൂറു ശതമാനവും ഉറപ്പാണ്.
എൻ്റെ തലയിൽ ഒരു കൂടത്തിന് അടി കിട്ടിയ പോലെ എൻ്റെ തല തരിച്ചു പോയി. എൻ്റെ മുഖമാകെ വിളറി വെളുത്തു. ഞാൻ മുഖം പൊത്തി കുനിഞ്ഞിരുന്നു. ഈശ്വരാ എന്നെ പരീക്ഷിക്കുകയാണോ? ഒന്നും സംഭവിക്കല്ലെ എന്ന് ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു.
ഇങ്ങനെ എനിക്ക് പറയേണ്ടി വന്നതിൽ ഞാൻ ഖേദിക്കുന്നു മിസ്റ്റർ സുധി.
ഞാനവിടെ ഇരുന്നുരുകി.
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഡോക്ടർ
വിശ്വസിക്കണം വിശ്വസിച്ചേ പറ്റു. കാരണം ടെസ്റ്റ് റിസൽറ്റ് തെറ്റില്ല. ഞാനൊരു കാര്യം ചെയ്യാം ഭാര്യയോട്, സുധിക്ക് ചെറിയൊരു പ്രശ്നമുണ്ടെന്ന് പറഞ്ഞ് വിറ്റാമിൻ ടാബ്ലറ്റ് തരാം. വീട്ടിൽ ചെന്ന് യാതൊന്നും സംഭവിക്കാത്ത മട്ടിൽ പെരുമാറുക. എന്നിട്ട് ഭാര്യയെ അവരറിയാതെ നിരീക്ഷിക്കുക.
ശരി ഡോക്ടർ
ഉടൻ ഡോക്ടർ ഫോണെടുത്ത് രേഖയെ ഫയൽ കൊടുത്തു

💬 Comments

View all comments