0%

Chapter Title : നിർമല 2 [SAINU]

Author : SAINU Read All Parts 2893

ഹ്മ്മ് പൊട്ടി മുളച്ചതാ ഇപ്പൊ ചേച്ചി ശബ്ദം ഒന്നും കേട്ടില്ലേ.

എന്തിന്റെ.

പൊട്ടി മുളക്കുന്നെ.

ദേ ശ്രീ.

ഹോ ഒന്നും മിണ്ടേണ്ട മര്യാദക്ക് വണ്ടിയെടുക്കാൻ നോക്ക്.

ഇല്ലെങ്കിലോ ഇല്ലേൽ ദേ ഇതുപോലെ അങ്ങ് എടുത്തു കയറ്റും ഞാൻ എന്ന് പറഞ്ഞോണ്ട് ശ്രീ അവളെ എടുക്കാൻ തുനിഞ്ഞതും അവളോഴിഞ്ഞു മാറിക്കൊണ്ട് അവന്റെ നെഞ്ചിൽ നാല് കുത്ത് കുത്തി.

അഹ് ചേച്ചി മെല്ലെ.

എന്നെ വേദനിപ്പിച്ചില്ലേ അത്രയൊന്നും ആയിട്ടില്ല എന്നും പറഞ്ഞോണ്ട് നിർമല അവനെ നോക്കി.

avan അടുത്തേക്ക് വരുന്നത് കണ്ടതും.
.ശ്രീ റോടാണ് എന്ന് ഓർമപ്പെടുത്തി കൊണ്ട് അവൾ ഒഴിഞ്ഞു മാറി.

വരുന്നുണ്ടേൽ വാടാ എന്ന് നിറഞ്ഞ മനസ്സോടെ അവനെ ക്ഷണിച്ചു കൊണ്ട് നിർമല വണ്ടിയെടുത്തു പോയി.

പിറകെ ശ്രീയും.

വീടെത്തുവോളം അവളുടെ ചുണ്ടിലെ ചിരി മാഞ്ഞിരുന്നില്ല.

വീടെത്തി മീനു മോളെ നോക്കി ചിരിച്ചോണ്ട് നിർമല അകത്തേക്ക് പോയി.

പോകുമ്പോൾ വല്യ ച്ചുടിൽ ആയിരുന്നല്ലോ ഇപ്പൊ എന്ത് പറ്റി വല്യ സന്തോഷത്തിൽ.

ആ എന്തേലും ആകട്ടെ നന്നായി കണ്ടാൽ mathi എന്ന് പറഞ്ഞോണ്ട് ലക്ഷ്മി നിർമലയുടെ അമ്മ ഡൈനിങ് ടേബിളിൽ ഇരുന്ന്.

അവൾ മുഖമേല്ലാം വാഷ് ചെയ്തോണ്ട് ആ അമ്മേ ശ്രീ വരും അവന് എന്തേലും കഴിക്കാൻ ഉണ്ടോ അമ്മേ.

ഹ്മ്മ് വെറുതെയല്ല ഈ ചിരിയുംകളിയും

മൂന്നാല് ദിവസം വരാതിരുന്നതിന്റെയാ അപ്പൊ രാവിലത്തെ ചൂട്.

അമ്മയെന്താ അലോജിക്കുന്നെ.

ഒന്നുമില്ല ഓരോരോ കാര്യങ്ങൾ.

എന്തേലും ഉണ്ടോ അമ്മേ.

ഇല്ലാലോ.

എന്നാ അമ്മായിവിടെ ഇരിക്ക് ഞാൻ പോയി എന്തേലും ഉണ്ടാക്കാം മോൾക്കും വേണ്ടി വരുമല്ലോ.

ഹ്മ്മ് ശരി മോളെ.

അതും പറഞ്ഞോണ്ട് നിർമല അടുക്കളയിൽ കയറി അവന് പിടിച്ച ഐറ്റം ഉണ്ടാക്കി കൊണ്ടിരുന്നു.

മീനുകുട്ടി എന്ന് വിളിച്ചോണ്ട് ശ്രീ വന്നതും നിർമ്മാലയുടെ ചുണ്ടിൽ ഒരുപുഞ്ചിരി വിരിഞ്ഞു.

അങ്കിൾ മിണ്ടേണ്ട മീനുകുട്ടിപ്പിണക്കമാ.

എന്താ എന്താ.

വന്നില്ലല്ലോ ഇത്രയും ദിവസം.

ഹോ അതോ അങ്കിൾ ചെറിയ ഒരു ജോലിയിൽ അല്ലായിരുന്നോ.

ഹ്മ്മ്.

എന്നാലും ഇങ്ങോട്ട് വരാല്ലോ.

സോറി മീനുകുട്ടി ഇനി വരാം കെട്ടോ.

ഹ്മ്മ് അമ്മയെവിടെ മീനു കുട്ടി.

കിച്ചണിൽ എന്തോ ഉണ്ടാക്കാൻ പോയിരിക്കുകയാ.

ഹോഹോ

💬 Comments

View all comments