0%

Chapter Title : നിർമല 2 [SAINU]

Author : SAINU Read All Parts 2905

മീനുട്ടി ഇങ്ങോട്ട് നോകിയെ എന്ന് പറഞ്ഞോണ്ട് ശ്രീ വേറെ യൊരു ചോക്ലേറ്റ് എടുത്തു അവള്ക്ക് നേരെ പിടിച്ചതും എവിടെയോ നീന്നോ വന്ന ഒരു കാറ്റ് അവന്റെ കയ്യിൽ നിന്നും ആ ചോക്ലേറ്റ് പിസ് പറിച്ചെടുത്ത പൊലെ തോന്നി ശ്രീക്.

അവൻ കണ്ണൊന്നു ചിമ്മി തുറന്നപ്പോ അവൻ കണ്ടത് കുറച്ചു ദൂരെ നിന്നും അവന്റെ കയ്യിലിരുന്ന ചോക്ലേറ്റ് പൊക്കി പിടിച്ചോണ്ട് നിൽക്കുന്ന നിർമ്മലയേയാണ് കണ്ടത്.

ദേ മീനുട്ടി നോകിയെ നമ്മുടെ ചോക്ലേറ്റ് അമ്മയുടെ കയ്യിൽ എന്ന് പറഞ്ഞോണ്ട് ശ്രീ എഴുനേറ്റതും.

മീനുട്ടി.അങ്കിളെ അത് എങ്ങേനെലും വാങ്ങിച്ചോ അല്ലേൽ അമ്മ അതും കഴിക്കും

ഇല്ല മോളെ അങ്കിൾ അമ്മക്ക് കൊടുക്കില്ല അത് അതെന്റെ മീനുട്ടിക്ക എന്നും പറഞ്ഞോണ്ട് ശ്രീ നിർമല നിൽക്കുന്ന ഭാഗത്തേക്ക്‌ കുതിച്ചു.

ശ്രീയുടെ വരവ് പ്രധീക്ഷിച്ചപോലെ നിർമല അവിടെ നിന്നും റൂമിലേക്ക്‌ ഓടി കതകു വലിച്ചടക്കാനുള്ള അവളുടെ ശ്രമം ശ്രീയുടെ കയ്യിൽ തട്ടി നിന്നു.

അത് തന്നെ ചേച്ചി അതെന്റെ മീനുട്ടിക്ക് ഉള്ളതാ എന്ന് പറഞ്ഞോണ്ട് ശ്രീ കതകിൽ ശക്തിയോടെ തള്ളിക്കൊണ്ടിരുന്നു

അങ്ങിനിപ്പോ അങ്കിളും മോളും കഴിക്കേണ്ട കേട്ടോടാ എന്ന് പറഞ്ഞോണ്ട് നിർമല അകത്തു നിന്നും തള്ളി പിടിച്ചോണ്ടിരുന്നു.

ചേച്ചി മീനുട്ടി പാവമല്ലേ ചേച്ചി നല്ല ചേച്ചിയല്ലേ.പ്ളീസ് അതിങ് തന്നേക്കു.

ഇല്ലെടാ തരില്ല എന്നും അവൾ തന്നെയല്ലേ കഴിക്കാറ് ഇന്നു ഞാനൊന്നു കഴിച്ചു നോക്കട്ടെ എന്നു പറഞ്ഞോണ്ട് ഡോറിൽ തള്ളിപ്പിടിച്ചോണ്ട് നിന്നു നിർമല.

ഡോറിൽ ശക്തിയായി തള്ളിക്കൊണ്ടിരിക്കുനതിനാൽ അവൾക്കത് വായിലേക്ക് വെക്കാൻ കഴിഞ്ഞിട്ടില്ല. എന്ന് മനസ്സിലാക്കിയ ശ്രീ വീണ്ടും ഒന്നുടെ തള്ളി നോക്കി.

വേണ്ട ഇനി തള്ളിയാൽ കതകുടയും കേട്ടോ എന്നുള്ള നിർമലയുടെ വാക്കുകൾ കേൾക്കാത്തപോലെ ശ്രീ ഒന്നുടെ ശക്തിയായി തള്ളിയതും നിർമലപിറകിലേക്ക് തെറിച്ചു പോയി.
അവളുടെ നല്ല നേരം എന്ന് പറയാല്ലോ അവൾ ചെന്നു പതിച്ചത് സോഫ്റ്റായ അവളുടെ ബെഡ്ഢിലേക്ക് ആയിരിന്നു.

അവൾ അവിടെനിന്നും വേഗം ചാടി എണീറ്റു കൊണ്ട് നിന്നുപോയേക്കും

അങ്കിളെ വിടല്ലേ അമ്മയെ വിടല്ലേ എന്ന് വിളിച്ചു കൂവികൊണ്ടിരുന്ന മീനുട്ടിയെ നോക്കി കൊണ്ട് ശ്രീ അകത്തേക്ക് പ്രവേശിച്ചു.

വേണ്ട തരില്ല ശ്രീ ഇതിനായി വരേണ്ട

💬 Comments

View all comments