0%

Chapter Title : നിർമല 2 [SAINU]

Author : SAINU Read All Parts 2966

അനുഭവിക്കാൻ ഉള്ളതാ ചേച്ചി.

അതിന് ഇപ്പൊ തന്നെ വേണം എന്നുണ്ടോ.

പിന്നെ.എപ്പോയാ.

പോയി വന്നിട്ട് പോരെ.

അപ്പൊ വന്നാൽ തരുമോ.

ഹ്മ്മ് ശ്രീക്ക് അല്ലാതെ ഇനി ഇതാർക്കാ.
എന്ന് പറഞ്ഞോണ്ട് നിർമല അവന്റെ കഴുത്തിൽ മെല്ലെ ചുണ്ടുകൾ ഉരസി.

അഹ് ചേച്ചി പോകാൻ തോന്നുന്നില്ല.

എന്നാ ഇന്നിവിടെ നിന്നോ.

എന്തിനാ.

എല്ലാത്തിനും എന്റെ ശ്രീയുടെ കൂടെ.
എന്നുപറഞ്ഞോണ്ട് നിർമല അവന്റെ കഴുത്തിൽ മെല്ലെ കടിച്ചു വിട്ടു.

ശ്രീ അവളുടെ നെറ്റിയിൽ ചുംബിച്ചോണ്ട്.

പോകാൻ മനസുണ്ടായിട്ടല്ല ചേച്ചി.

പിന്നെ.

അമ്മക്ക് ഞാനല്ലേയുള്ളു അവിടെയൊരു ചെറിയ ഇഷ്യൂ ഉണ്ട്.

അതെന്തേ.

ഞങ്ങടെ വീടിന്റെ അവകാശ തർക്കം തന്നെ.

അതിനിയും തീർന്നില്ലേ.

ഇല്ല ചേച്ചി അതിനാ ഞാൻ കമ്പനിയിൽ നിന്നും പൈസ വാങ്ങിച്ചേ.

ഹോ.

അത് മതിയോ ശ്രീ വേറെ വല്ലതും.

നോക്കട്ടെ.

ഹ്മ്മ് നീഒന്നു നിക് എന്ന് പറഞ്ഞോണ്ട് നിർമല അവന്റെ കൈപിടിയിൽ നിന്നും ഇറങ്ങി കൊണ്ട്.
നേരെ അവളുടെ റൂമിലെക്ക് നടന്നു.

കുറച്ചു കഴിഞ്ഞതും.

ശ്രീ ഇതൂടെ വെച്ചോ എന്ന് പറഞ്ഞോണ്ട് രണ്ട് അമ്പതിനായിരത്തിന്റെ കെട്ടുകൾ എടുത്തു അവന്റെ കയ്യിൽ കൊടുത്തു.

ചേച്ചി ഇത്.

വാങ്ങിച്ചോ ശ്രീ.

ചേച്ചി അത്.

എന്താ ഞാൻ തന്നാൽ വാങ്ങിക്കില്ലേ.

അതല്ല ചേച്ചി ഞാൻ എങ്ങിനെ.

ചേച്ചി.

എന്റെ ശ്രീ കഷ്ടപെടുന്നത് കണ്ടോണ്ട് ഞാനിതിവിടെ സൂക്ഷിച്ചാൽ എനിക്ക് സമാധാനം കിട്ടുമോ ശ്രീ.

എന്നാലും ചേച്ചി.

ഒരേന്നാലും ഇല്ല ശ്രീ.

നമ്മുടെ മീനുട്ടിക്ക് ഒരു ചെയിൻ വാങ്ങാൻ വെച്ചതായിരുന്നു.

അതിങ്ങനെ ഒരു ഉപകാരം വരുമെന്ന് ആരറിഞ്ഞു..

അപ്പൊ മീനുട്ടിക്ക് ചെയിൻ.

അതൊക്കെ ഇനിയും വാങ്ങാല്ലോ ശ്രീ ആദ്യമേന്റെ ശ്രീയുടെ കാര്യം നടക്കട്ടെ.

നീയും ഞാനും ഇവിടെ തന്നെ ഇല്ലേ ശ്രീ.

അവള്ക്ക് ഇനിയും വാങ്ങി കൊടുക്കാല്ലോ.

ഹ്മ്മ് ചേച്ചി എങ്ങിനെയാ ചേച്ചിയോട് നന്ദി പറയേണ്ടേ എന്നറിയില്ല.

സാരമില്ലെടാ അതിന്റെ ആവിശ്യം ഒന്നുമില്ല.

ആ പിന്നെ വേഗം വരണേ.

ഹ്മ്മ് ചേച്ചി.

എന്നാ ശ്രീ പൊക്കോ എന്നുപറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

മീനുട്ടി അങ്കിൾ പോയിട്ട് വരാം കെട്ടോ എന്ന് പറഞ്ഞോണ്ട് അവള്ക്ക് ഒരുമ്മയും കൊടുത്തു ഇറങ്ങുമ്പോൾ.

💬 Comments

View all comments