0%

Chapter Title : നിർമല 2 [SAINU]

Author : SAINU Read All Parts 2967

ഞാൻ കൊണ്ട് വിടണോ ശ്രീ എന്നുള്ള നിർമ്മാലയുടെ ചോദ്യം വന്നു.

വേണ്ട ചേച്ചി. ഞാൻ ബൈക്കുമായ വന്നേ.

അപ്പൊ അതെവിടെ ഇടും.

സ്റ്റേഷനിൽ വെക്കാം വരുമ്പോ അതെടുത്തോണ്ട് വന്നാൽ മതിയല്ലോ.

ഹ്മ്മ് എന്നാ ശരി പോയിട്ട് വായോ എന്ന് പറഞ്ഞോണ്ട് നിർമല അവൻ പോകുന്നതും നോക്കി നിന്നു..

തിരിഞ്ഞു നോക്കല്ലേ എന്ന് അവൾ മനസ്സിൽ പറഞ്ഞോണ്ടിരുന്നു.

അവൾ കരയുന്നത് കാണാൻ ശ്രീക്കും കഴിയില്ല അതുകൊണ്ട് തന്നെ ശ്രീ തിരിഞ്ഞു നോക്കാതെ വണ്ടിയെടുത്തു.
പോയി.

ശ്രീ പോയി കഴിഞ്ഞതും നിർമല മീനുവിനെ ചേർത്ത് പിടിച്ചോണ്ട് കുറച്ചു നേരം നിന്നു.

എന്താ അമ്മേ.

ഒന്നുമില്ല മോളു.

പിന്നെ എന്തിനാ അമ്മ കരയുന്നെ.

അതോ അത്.

എന്താ അമ്മേ.

അത് മോളെ അത്

എന്റെ മീനുമോൾക്കും ഇനി ഒരച്ഛൻ ഉണ്ടാകുമല്ലോ എന്നോർത്ത് പോയതാ..

ഹോ അപ്പൊ ഇനി മീനുമോൾക്ക് അച്ഛനും ഉണ്ടാകും അല്ലേ.

ഹായ് അച്ഛനും അങ്കിളും ഒക്കെ ഉണ്ടാകും അല്ലേ അമ്മേ.

ഹ്മ്മ് അച്ഛനും അങ്കിളും പിന്നെ പിന്നെ ആരൊക്കെയുണ്ടാകുമോ അവരൊക്കെ ഇനി എന്റെ മീനുമോൾക്കും ഉണ്ടാകും കെട്ടോ.

സന്തോഷമായി അമ്മേ.

ഹ്മ്മ് എന്നാ അമ്മേടെ മോളു വാ എന്ന് പറഞ്ഞോണ്ട് നിർമല അവളെ കൊണ്ട് അകത്തേക്ക് പോയി.

ഒന്നും ചെയ്യരുത് അല്ലേ.

എന്നെ കൊതിപ്പിച്ചു നിർത്തിയിട്ട് ഒന്നും ചെയ്യരുത് അല്ലെ എന്ന് പറഞ്ഞോണ്ട് നിർമല അവളനിഞ്ഞിയുന്ന ചുരിദാർ ടോപിന് മുകളിലൂടെ വിരലുകൾ ഓടിച്ചു.

ച്ചി ആകെ നനഞ്ഞു എന്ന് ചിരിയോടെ പറഞ്ഞോണ്ട് നിർമല ബെഡിലേക്ജ് മലർന്നു.

സ്വപ്നം കാണാൻ പഠിപ്പിച്ച ഈശ്വരനോട് ഒരുപാട് നന്ദി പറഴ്ഞ്ഞോണ്ടിരുന്നു നിർമല.

ശ്രീയുടെ ചിരിയും നോട്ടവും അവളുടെ ഹൃദയത്തിൽ അലിഞ്ഞു കൊണ്ടേയിരുന്നു.

ഓരോ നിമിഷവും അവന്റെ ചിന്തകൾ മാത്രം.

മീനുമോൾക്ക് അച്ഛനായി എന്റെ കൂടെ കാണണെ ശ്രീ എന്ന് മെല്ലെ മൊഴിഞ്ഞു കൊണ്ടിരുന്നു അവൾ.

അപ്പൊ എനിക്കോ എന്ന് ഒരുനിമിഷം ചിന്തിച്ചു കൊണ്ട്.

അവൾ നാണിച്ചു കിടന്നു.

ഹ്മ്മ് വേണം എന്റെ ഈ കൊച്ച് നിർമലക് ഒരാവകാശിയായി അവളെ സ്നേഹിക്കാനും ലാളിക്കാനും അവളുടെ കുഞ്ഞ് കുഞ്ഞ് കുസൃതികളെ തല്ലി നോവിക്കാനും എനിക്കെന്റെ ശ്രീയെ വേണം..

💬 Comments

View all comments