Chapter Title : നിർമല [Ajitha]
അവൾക്ക് പൊട്ടിച്ചു കൊടുത്തു. കുമാർ ഇടക്ക് അവളുടെ സൗന്ദര്യത്തിനെ കുറിച്ച് പുകഴ്ത്തുന്നും ഉണ്ട്. അവൾ അതെല്ലാം ആസ്വദിച്ചു ഇരുന്നു. അവന്മാർ കുടിച്ചോണ്ടിരുന്ന കുപ്പി കാലിയായി. സമയം 8.30 ആയപ്പോൾ അവൾക്ക് വിശക്കാൻ തുടങ്ങി. അവൾ അവിടെ നിന്നും എണിറ്റു. അതുകണ്ട കുമാർ
" എന്താ ചേച്ചി, "
" ടാ എനിക്ക് വിശക്കുന്നെടാ, നിങ്ങൾ വാ നമുക്ക് കഴിക്കാം "
അതുകേട്ട കുമാർ
" ചേച്ചി എനിക്ക് വേണ്ട "
" അതെന്താടാ "
" ഞാൻ ഞങ്ങൾ താമസിക്കുന്നിടത്തു പോയി കഴിച്ചോളാം, "
കുഴഞ്ഞ സ്വരത്തിൽ അവൾ
" ടാ, കൂടുതൽ കളിക്കാതെ, വാ കഴിച്ചിട്ട് പൊ "
അജൻ കുമാരിനോട്
" ടാ, ചേച്ചി പറഞ്ഞതല്ലേ, കഴിച്ചിട്ട് പോകാം "
അങ്ങനെ കുമാറും സമ്മതിച്ചു.
അവൾ പതിയെ നടന്നു കിച്ചണിൽ കയറി, അവൾ 3 പേർക്കും ഭക്ഷണം വിളമ്പി, ടേബിളിൽ വന്നിരുന്നു. കഴിക്കുമ്പോഴും കുമാറിന്റെ ശ്രദ്ധ മുഴുവനും അവളിൽ ആയിരുന്നു. കഴിച്ചു കഴിഞ്ഞതിനു ശേഷം. പത്രങ്ങളും കൊണ്ടു അവൾ കിച്ചൻ സിങ്കിൽ ഇട്ടു കഴുകി. അജനും കുമാറും വീണ്ടും ചായിപ്പിൽ കയറി. അവൾ കുടിച്ചിട്ട് ബാക്കി വച്ചിരുന്ന ബിയർ അവിടെ ഉണ്ട്. അത് കണ്ട കുമാർ നിർമലയെ വിളിച്ചു. അവൾ അങ്ങോട്ടേക്ക് ചെന്നു.
" എന്താടാ കുമാറെ "
" ചേച്ചി, ഇതും കൂടി കുടിക്ക് "
" എനിക്ക് മതിയെടാ, ഇനി കുടിച്ചാൽ ഞാൻ വാള് വെക്കും "
" ആണോ, എന്നാൽ ശെരി ചേച്ചി "
അതും പറഞ്ഞു അവൾ അകത്തേക്ക്
💬 Comments
View all comments