0%

Chapter Title : നിർമല [Ajitha]

Author : Kambikathakal Read All Parts 6K

പോയി. അതിൽ ബാക്കി ഉണ്ടായിരുന്ന ബിയർ അജനും കുമാറും കൂടി കുടിച്ചു. അവർ നോക്കുമ്പോൾ നിർമല വാതിലുകൾ പൂട്ടിട്ടു കിടന്നെന്നു മനസ്സിലായി. കുമാർ അജനോട് യാത്ര പറഞ്ഞിട്ട് അവിടെ നിന്നും പോയി.

പിറ്റേന്ന് രാവിലെ അജൻ എണിറ്റു, അവൾ അവനു ചായ കൊടുത്തു.
" ടാ ഇന്ന് വൈകിട്ട് നമുക്ക് എന്റെ അമ്മയെ കാണാൻ പോകാം "
" ശെരി ചേച്ചി "
നമ്മൾ നാളെ വരാത്തൊള്ളൂ "
" ആണോ "
" അവിടെ കുറച്ചു പണിയൊക്കെ ഉണ്ട്‌ "
" ആ മനസ്സിലായി, മുതലാളി പറഞ്ഞിരുന്നു "
" അവിടെ അമ്മയും ഹോം നഴ്സും മാത്രമേ ഉള്ളേട "
" അയ്യോ അതെന്താ "
" എന്റെ അച്ഛൻ മരിച്ചു പോയിരുന്നു. അമ്മയെ ഇങ്ങോട്ടേക്ക് വിളിച്ചാൽ വരില്ല, പോരാത്തതിന് കാലും വയ്യ "
" ശോ, കഷ്ടം,"
" ഉം, വൈകുന്നേരം പോകണം "
"എന്നാൽ പിന്നെ കുമാറിനെയും കൂടി വിളിക്കാം അല്ലേ "
" ആ അത് നന്നായി, എന്നാൽ വിളിക്ക്, അവനും കൂടി ഉണ്ടേൽ ജോലികൾ പെട്ടെന്ന് തീരുമല്ലോ "
" ശെരി "
" നിനക്ക് കാറോടിക്കാൻ അറിയാമോ "
" അറിയാം "
" ഹോ, സമാധാനമായി, എന്നാൽ പിന്നെ അവനെ വിളിച്ചു പറഞ്ഞേക്ക് "
അവൻ അപ്പോൾ തന്നെ ഫോൺ എടുത്തു കുമാറിനെ വിളിച്ചു കാര്യം പറഞ്ഞു. കുമാർ വരാം എന്നും പറഞ്ഞു ഫോൺ കട്ടാക്കി. അങ്ങനെ വൈകുന്നേരം ആയപ്പോൾ കുമാർ നിർമലയുടെ വീട്ടിൽ എത്തി. നിര്മലയും

💬 Comments

View all comments