Chapter Title : നിർമല [Ajitha]
രാത്രിയിൽ നന്ദൻ വന്നപ്പോൾ കൂടെ ഒരു പയ്യനും ഉണ്ടായിരുന്നു. നിർമല ആകാംഷയോടെ നന്ദനോട്
" ഇതാരാ ചേട്ട"
" ഇത് നമ്മുടെ പുതിയ ജോലിക്കാരനാ, സൈറ്റിൽ പണി കുറവായതുകൊണ്ട് നാളെ മുതൽ അവൻ ഇവിടുത്തെ പണികൾ ചെയ്യാൻ വേണ്ടി കൊണ്ടു വന്നതാ."
" രാത്രിയിൽ എന്താ കൊണ്ടു വന്നത് "
" നമ്മുടെ ചെയ്പ്പിൽ താമസിക്കാൻ വേണ്ടി "
" ഒ "
" അല്ല, നിനക്കല്ലായിരുന്നോ ഇവിടെ ജോലിക്ക് ആളെ വേണമെന്ന് പറഞ്ഞത്, എന്താ വേണ്ടേ "
" അതല്ല, "
" എന്നാൽ അവനോടു തിരിച്ചു പോകാം പറയട്ടെ "
" വേണ്ട "
" ഒരു കാര്യം ചെയ്യ്, തല്ക്കാലം അവനു, ആ ചായ്പ്പ് കാണിച്ചു കൊടുക്ക് "
അതും പറഞ്ഞോണ്ട് അയാൾ അകത്തേക്ക് കയറി പോയി. പയ്യൻ അവിടെ നിന്നോണ്ട് അവളെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു. അവളും തിരിച്ചു ചിരിച്ചു. എന്നിട്ട്
" ഭായ്, എനിക്ക് ഹിന്ദി അറിയില്ല, "
" ചേച്ചി എനിക്ക് malayalam അറിയാം "
അതുകേട്ടു അവൾ ഞെട്ടി.
" മലയാളി ആണോ "
" അല്ല, ആസ്സാമിയാണ് "
" പിന്നെങ്ങനെ malayalam... "
" ഞാൻ കേട്ടു പഠിച്ചതാണ് ചേച്ചി "
" വളരെ നല്ല കാര്യം, എന്നാൽ വാ "
അവൾ മുന്നേ നടക്കാൻ തുടങ്ങി. അവൻ അവളിടെ പിറകെ അവളുടെ കുണ്ടികളുടെ ഇളക്കം കണ്ടോണ്ടു നടന്നു. ചയ്പ്പിന്റെ അടുത്തെത്തിയപ്പോൾ
" ടാ ഇതാണ് നീ താമസിക്കേണ്ട സ്ഥലം "
"
💬 Comments
View all comments