0%

Chapter Title : നിർമല [Ajitha]

Author : Kambikathakal Read All Parts 2223

അവൻ ചായിപ്പിലേക്കും പോയി കിടന്നു. നിർമല ഭക്ഷണം കഴിച്ചിട്ട് പത്രങ്ങൾ കഴുകിയതിനു ശേഷം നന്ദന്റെ അടുത്തു വന്നു. നന്ദൻ കൂർക്കം വലിച്ചു കിടന്നുറങ്ങുകയാണ്. അവൾ ബെഡിന്റെ ഒരു സൈഡിൽ കിടന്നു. പതിയെ ഉറക്കത്തിലേക്ക് വീണു.
രാവിലെ അവൾ അടുക്കളയിൽ ജോലിയിൽ തുടർന്ന്. നന്ദന് ചായ കൊടുത്തു. അപ്പോഴേക്കും അവൻ ഉണർന്നു വീടിന്റെ മുന്നിലേക്ക് വന്നു. നന്ദൻ അവനോടു
" ടാ ചായ കുടിച്ചോ "
" ഇല്ല "
" ടി, ഇവനും കൂടി ചായ എടുക്ക് "
നിർമല ചായയുമായി അവന്റെ അടുത്തേക്ക് വന്നു അവനും കൊടുത്തു. അപ്പോഴാണ് അവൾ അവനെ നേരെ ചൊവ്വേ കാണുന്നത്. മെലിഞ്ഞു കറുത്ത ശരീരം വലിയ ഉയരമില്ല. നിഷ്കളങ്കമായ മുഖം. അവൾ അവനെ കൂടുതൽ നോക്കാൻ പോയില്ല. അവൾ അകത്തേക്ക് പോയി.

ചായ കുടിയൊക്കെ കഴിഞ്ഞപ്പോൾ നന്ദൻ അവൻ ചെയ്യേണ്ട ജോലികൾ പറഞ്ഞു കൊടുത്തു. പിന്നീട് കാപ്പിയൊക്കെ കുടിച്ചിട്ട് നന്ദൻ സൈറ്റിലേക്ക് പോയി. അവൻ രാവിലെ തന്നെ പറമ്പിലെ തെങ്ങിൽ കയറി തേങ്ങ അടത്തി ഇടാൻ തുടങ്ങി. ആ പണി കഴിഞ്ഞപ്പോൾ നിർമല അവനെ കാപ്പികുടിക്കാൻ വിളിച്ചു. അവൻ തിരികെ വീട്ടിലേക്ക് കയറി ഇരുന്നു കാപ്പി കുടിക്കാൻ തുടങ്ങി. നിർമല അവന്റെ അടുത്തേക്ക് വന്നിട്ട്
" ടാ നിന്റെ പേരെന്താ "
"അജൻ ഫാകിർ "
" ആ "
" ചേച്ചിടെയോ "
" നിർമല "
" നല്ല പേര് "
" നിന്റെ വീട്ടിൽ ആരൊക്കെയുണ്ട് "
" അമ്മ, സഹോദരി, അച്ഛൻ മരിച്ചു പോയതാണ് "
" ഒ, നീ എത്ര കാലമായി ഇവിടെ, "
" 8 വർഷമായി "
" ആ ചുമ്മാതല്ല malayalam ഇത്രയും നല്ലോണം പറയുന്നത് "
അവനൊന്നു ചിരിച്ചതെ ഒള്ളൂ. കഴിച്ചു കഴിഞ്ഞു അവൻ എണിറ്റു. പിന്നെയും ഓരോ ജോലികൾ ചെയ്യാൻ തുടങ്ങി.
അവൾ ചെയ്യുന്ന ജോലികളിൽ അവളെയും അവൻ സഹായിക്കാൻ തുടങ്ങി. അതായത് തുണി കഴുകുമ്പോഴും, മുറ്റമടിക്കുമ്പോഴും, ചന്തയിൽ പോകുമ്പോഴും ചെടികൾ നനക്കുമ്പോഴും അവൻ അവളോട്‌ കൂടി.

💬 Comments

View all comments