Chapter Title : നിർമല [Ajitha]
"
അവൾ പിന്നെയും ജോലികളിൽ മുതിർന്നു. അപ്പോഴാണ് ഏന്ധോ ഒരു ശബ്ദം കേട്ടത്. അവളും അവനും കൂടി പുറത്തേക്കിറങ്ങി വന്നു നോക്കുമ്പോൾ ഒരു വാഴ ഒടിഞ്ഞു വീണു കിടക്കുകയാണ്.
" ചേച്ചി ഞാൻ അത് മുറിച്ചു മാറ്റിട്ടു വരാം "
" ആ "
അവൻ കിച്ചണിൽ നിന്നും ഒരു കൊടുവാൾ എടുത്തോണ്ട് അത് മുറിച്ചു മാറ്റാനായി പോയി. അവൾ കിച്ചണിലേക്ക് തന്നെ കയറി, കുറച്ചു കഴിഞ്ഞപ്പോൾ പയ്യന്റെ വിളി കേട്ടിട്ട് അവൾ വെളിയിലേക്ക് വന്നു.
" എന്താടാ "
" ചേച്ചി ഇങ്ങോട്ടൊന്നു വരാമോ, ഇത് ഞാൻ ഒറ്റക്ക് വലിച്ചിട്ടു വരുന്നില്ല "
" ആ, ഇപ്പം വരാമേ " അവൾ കിച്ചണിൽ നിന്നും അങ്ങോട്ടേക്ക് ചെന്നു. രണ്ടുപേരും കൂടി അവൻ മുറിച്ചിട്ട് വാഴയുടെ ഭാഗം വലിച്ചു കൊണ്ടു വരുന്ന വഴിയിൽ അവൻ കാല് തെറ്റി അവളിടെ ദാഹത്തേക്ക് വീണു, മറിഞ്ഞു വീഴാതിരിക്കാൻ പിടിച്ചത് അവളുടെ വയറിന്റെ സൈഡിൽ ആയിരുന്നു.
അവൾ അവൻ പിടിച്ചത് കൊണ്ടുതന്നെ അവളും മലർന്നു വീണു. അവൻ പെട്ടെന്ന് എഴുന്നേൽക്കാൻ നോക്കിയപ്പോൾ വീണ്ടും കാല് തെറ്റി അവളുടെ മുകളിലേക്ക് വീണു. ഈ പ്രാവശ്യം അവളുടെ തുടുത്ത മുലകളിൽ ആണ് അവന്റെ കൈ അമർന്നത്. അവൾ വീണ്ടും ഒന്ന് ഞെട്ടി. എന്നാൽ അവൻ പെട്ടെന്ന് തന്നെ കൈ മാറ്റിട്ടു എണിറ്റു.
എന്താണ് നടക്കുന്നതെന്നു മനസ്സിലാകാതെ അവൾ അന്തളിച്ചു കിടന്നു പോയി. എണീറ്റ അവൻ അവളുടെ കൈയ്യിൽ പിടിച്ചു മുകളിലേക്ക് പൊക്കി അവൾ എണിറ്റു.
" ചേച്ചി കാല് സ്ലീപ് ആയതാണ്, ചേച്ചിക്ക് എന്ധെലും
💬 Comments
View all comments