Chapter Title : നിർമല [Ajitha]
പറ്റിയോ "
"എയ്, ഇല്ലെടാ "
അവളും അവനും കൂടി പിന്നെയും അത് വലിച്ചു വീടിന്റെ സൈഡിൽ കൊണ്ടിട്ടു. അവൾ ഒന്നും മിണ്ടാതെ കിച്ചണിലേക്ക് കയറി പോയി. അന്ന് രാത്രിയിൽ കിടക്കുമ്പോൾ അവളുടെ ചിന്ത അവനെക്കുറിച്ചായിരുന്നു.
അവൻ മനഃപൂർവം ആണോ അവളുടെ ശരീരത്തിൽ തൊട്ടതു എന്ന് അവൾ ആദ്യം ചിന്ദിച്ചെങ്കിലും പിന്നീട് അറിയാതെ ആണെന്ന് അവൾ ചിന്തിച്ചു. അങ്ങനെ ഓരോരോ കാര്യങ്ങൾ ചിന്ദിച്ചോണ്ട് തന്നെ അവൾ നന്ദന്റെ കൂടെ കിടന്നു ഉറങ്ങിപ്പോയി. പിറ്റേന്ന് നന്ദൻ സൈറ്റിൽ ജോലിക്കാരുടെ കുറവുള്ളതുകൊണ്ടുതന്നെ ആ പയ്യനെയും നന്ദന്റെ കൂടെ കൊണ്ടുപോയി.
അവൾ വീട്ടിൽ ഒറ്റക്കായതുപോലെ അവൾക്ക് തോന്നിയെങ്കിലും വൈകുന്നേരം നന്ദന്റെ കൂടെ അവനെ തിരികെ കൊണ്ടു വന്നു. അവനെ കണ്ടപ്പോൾ അവൾക്ക് ആശ്വാസം ആയതുപോലെ തോന്നി. ദിവസങ്ങൾ കഴിയും തോറും അവനും അവളുമായി കൂടുതൽ സൗഹൃദത്തിൽ ആയി. ഇത്രയും നാൾ നന്ദൻ പോയ് കഴിഞ്ഞാൽ ഒറ്റക്കായ അവൾക്ക് അവൻ വന്നപ്പോൾ ഒരു കൂട്ടായി. അങ്ങനെ ഒരു ദിവസം
" ടാ നീ എത്രം ക്ലാസ്സ് വരെ പഠിച്ചു. "
" എനിക്ക് വലിയ പഠിപ്പൊന്നും ഇല്ല ചേച്ചി "
" അതെന്താ,? "
" എനിക്ക് 5 വയസായപ്പോൾ അച്ഛൻ മരിച്ചു പോയി. അതുകൊണ്ട് ഞാനും അമ്മയും കൂടി ജോലിക്ക് പോയാണ് ജീവിച്ചത് "
" ഒ, കഷ്ടമായി പോയി, അല്ല നിനക്ക് വല്ല പ്രേമോ മറ്റോ "
അവനൊന്നും കുറച്ചു നേരത്തേക്ക് മിണ്ടതിരുന്നു.
" എന്താടാ മിണ്ടാത്തത് "
" ഒന്നുമില്ല "
അവന്റെ മുഖഭാവം കണ്ടിട്ട്
" ടാ
💬 Comments
View all comments