Chapter Title : നിർമല [Ajitha]
എന്താ വല്ലാതിരിക്കുന്നത് "
അവൻ പിന്നെയും മൗനം പാലിച്ചു.
" ടാ നിന്നോടാ ചോദിച്ചത്, നിനക്ക് പറയാൻ വയ്യെങ്കിൽ പറയേണ്ട "
" ചേച്ചി, എനിക്ക് ഒരു പെണ്ണിനെ ഇഷ്ടമായിരുന്നു, കേരളത്തിൽ തന്നെയുള്ള ഒരു പെൺകുട്ടി തന്നെ "
" ആഹാ, കൊള്ളാല്ലോ "
" ഉം, അവൾ എന്റെ കൈയ്യിൽ ഉള്ള പൈസ മുഴുവനും വാങ്ങിട്ടു എന്നെ വേണ്ടന്ന് പറഞ്ഞു "
" അയ്യോ, അവൾ കൊള്ളാല്ലോ ആള്"
" ഉം"
" നിന്റെ അനുജത്തിടെ കല്യാണം കഴിഞ്ഞോ "
" ഇല്ല, എല്ലാം ശെരിയായി ഇരിക്കുവാ "
" നല്ല കാര്യം. ഇനി നീ നല്ലൊരു പെണ്ണിനെ കല്യാണമൊക്കെ കഴിക്കണം "
"അതല്ല ചേച്ചി, ഇനി ആദ്യം വീട് വയ്ക്കണം "
" മിടുക്കൻ, അങ്ങനെ വേണം "
" അത് കഴിഞ്ഞിട്ട്, ചേച്ചിയെ പോലൊരു പെണ്ണിനെ കല്യാണം കഴിക്കണം "
അവൾക്ക് അവന്റെ സംസാരത്തിൽ എന്തോ സുഖം തോന്നി
" എന്നെ പോലൊ? "
" അതെ "
" അതെന്താ അങ്ങനെ "
" അത്... അത്.. "അവന്റെ മുഖത്തെ നാണം കണ്ടിട്ട്
" പറയെടാ "
" അത് ചേച്ചിയെ കാണാൻ സൂപ്പർ ആണ് "
" ഓഹോ, അങ്ങനെയോ "
" ഉം "
അവൾ നില മറന്ന് പിന്നെയും അവനോടു
" അത് മാത്രമേ ഒള്ളോ "
" അങ്ങനെ ചോദിച്ചാൽ,... അതുമാത്രമല്ല, "
" പിന്നെ "
" ചേച്ചിടെ മുഖം സൂപ്പർ ആണ്, പിന്നെ..
💬 Comments
View all comments