0%

Chapter Title : നിർമല കുഞ്ഞി 1 [വെങ്കട്ട്]

Author : Kambikathakal Read All Parts 304

നിർമല രവിയെ ആഹാരം കൊടുത്തു കിടത്തി.. 9 മണി കഴിഞ്ഞപ്പോൾ തന്നെ ബിനു വന്നു.. അവനായി അവൾ കതക് തുറന്ന് കൊടുത്തു.. അവൻ അവളെ വാരിപ്പുണരാനായി തുടങ്ങി..

ഓഹ് ധൃതി കൂട്ടല്ലേ കൂട്ടല്ലേ എന്റെ കള്ളാ..

എന്നാൽ വാടീ നിന്റെ റൂമിലേക്ക്‌ പോകാം..

എന്നെ ഈ സ്ലാബിലിരുത്തി ചെയ്യാവോ. നിങ്ങൾക്ക്..

നിന്നെ എവിടെ ഇരുത്തി വേണം എങ്കിലും ചെയ്യാം.. എന്റെ പൊന്നെ.. അവൻ അവളെ ചുംബിക്കാൻ അടുത്തു..

നിൽക്ക്.. നിൽക്ക്.. കതക് അടച്ചില്ല.. അവൾ ചിണുങ്ങി..

ഹോ അവളുടെ ഒരു കതക് ബിനു കതകിന്റെ മേലത്തെ കുറ്റി ഇട്ട് തിരിഞ്ഞതും.. അവന്റെ നെഞ്ചിലേക്ക് നിർമല കത്തി കയറ്റി.. അവൻ അവളെ തള്ളി നീക്കി പക്ഷെ അവൻ വീണ് പോയി.. നിർമല അവനെ വീണ്ടും വീണ്ടും കുത്തി.. അവന്റെ മരണം ഉറപ്പിച്ചു.. ശേഷം അവൾ അവളുടെ നൈറ്റി കീറി.. അവൾ തന്നെ പോലീസിനെ വിളിച്ചു..നാട്ടുകാർ നോക്കി നിൽക്കെ പോലീസ് വന്നു.. നടപടികൾ ഉണ്ടായി.. പക്ഷെ ബിനുവിന്റെ ബാക്ഗ്രൗണ്ടും.. നിർമ്മലയുടെ വീട്ടിൽ അവൾ സ്വയം രക്ഷയ്ക്കായി ചെയ്ത കൊലപാതകം ആയിരുന്നതിനാലും.. രവിക്ക് ആകെ ഉള്ള തണലായതിനാലും.. കോടതി അവളെ വെറുതെ വിട്ടു.. പക്ഷെ അന്നത്തെ അതിന് ശേഷം..

അവൾക്ക് ആരെയും പേടിക്കേണ്ടി വന്നില്ല.. ഒരാളും നോട്ടം കൊണ്ട് പോലും അവളെ കളങ്കയാക്കിയില്ല.. പേര് കേട്ട ഗുണ്ടയെ കുത്തി മലത്തിയ നിർമല സ്ത്രീകൾക്കിടയിൽ സ്റ്റാർ ആയി . വീണ്ടും വർഷങ്ങൾ പോയി.. രവി ഇപ്പോൾ 10 ആം ക്ലാസ്സിൽ നിർമ്മലയുടെ സ്കൂളിൽ തന്നെയാണ് അവൻ പഠിക്കാൻ മിടുക്കനായിരുന്നു.. ഇപ്പോൾ രവിക്ക് പ്രായം

💬 Comments

View all comments